Take a fresh look at your lifestyle.
Pravasi

WORLD NEWS

ഫേസ് ബുക്ക് അയര്‍ലണ്ടിൽ പ്രത്യേക സംവിധാനവുമായി രംഗത്ത്

ഡബ്ലിന്‍:അയര്‍ലണ്ടിലെ റഫറണ്ടം :പ്രചാരണ അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി ഫേസ് ബുക്ക് രംഗത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍…

ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്ബത്തിക ഇടനാഴി പദ്ധതിയുമായി ചൈന

ബെയ്ജിങ്: ഹിമാലയം വഴി ഇന്ത്യയെയും നേപ്പാളിനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാമ്ബത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തത്‌.…

നൈ​ജീ​രി​യ​യി​ല്‍ വീ​ണ്ടും ബൊ​ക്കോ ഹ​റാം ആ​ക്ര​മ​ണം; 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ബു​ജ: വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ മൈ​ദു​ഗു​രി ന​ഗ​ര​ത്തി​ൽ ബൊ​ക്കോ ഹ​റാം ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സൈ​നി​ക​ൻ അ‌​ട​ക്കം 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 83 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ലി​ൽ…

വി​ന്നി മണ്ടേ​ല അ​ന്ത​രി​ച്ചു

ജോ​ഹ​ന്നാ​സ്‌​ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നാ​യ​ക​ൻ നെ​ൽ​സ​ൺ മണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ​യും വ​ർ​ണ​വി​വേ​ച​ന​വി​രു​ദ്ധ നാ​യി​ക​യു​മാ​യ വി​ന്നി മണ്ടേ​ല (81) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ…

ഇറാക്കിൽ ഐ​എ​സ് കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തി​ക്കും

ന്യൂ‍​ഡ​ൽ​ഹി: ഇ​റാ​ഖി​ൽ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തിക്കും. 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക.…

കത്തോലിക്കാ വിശ്വാസത്തിനെ ഇളക്കി മാര്‍പ്പാപ്പ; ആരെയും ദൈവം നരകത്തില്‍ അയക്കില്ലെന്ന് പോപ്…

വത്തിക്കാന്‍: ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ് സ്വര്‍ഗ്ഗ നരകങ്ങളിലുള്ള വിസ്വാസം. ഇത്തരത്തില്‍ നരകമെന്ന വിശ്വാസ സംഹിതയുടെ അടിത്തറ ഇളക്കുന്ന പ്രഖ്യാപനമാണ് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നത്തെ ദുഃഖ വെള്ളി ദിനത്തില്‍ നടത്തിയത്.…

യു​എ​സ് ന​ട​പ​ടി​ക്കു തി​രി​ച്ച​ടി ന​ൽ​കാ​നൊ​രു​ങ്ങി റ​ഷ്യ; 60 ന​യ​ത​ന്ത്ര​ജ്ഞ​രെ ഉ​ട​ൻ…

മോ​സ്കോ: മു​ൻ റ​ഷ്യ​ൻ ഇ​ര​ട്ട​ച്ചാ​ര​ൻ സെ​ർ​ജി സ്ക്രി​പാ​ലി​നു നേ​രെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 60 ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി​യ യു​എ​സ് ന​ട​പ​ടി​ക്ക് അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കാ​നൊ​രു​ങ്ങി റ​ഷ്യ. റ​ഷ്യ​യി​ലെ 60…

ഫ്രാൻസിസ് മാർപാപ്പ ബനഡിക്ട് പതിനാറാമനെ സന്ദർശിച്ചു

വത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​എ​​​​​​​മ​​​​​​​രി​​​​​​​റ്റ​​​​​​​സ് മാ​​​​​​​ർ​​​​​​​പാ​​​​​​​പ്പ ബ​​​​​​​ന​​​​​​​ഡി​​​​​​​ക്ട് പ​​​​​​​തി​​​​​​​നാ​​​​​​​റാ​​​​​​​മ​​​​​​​ന് ഈ​​​​​​​സ്റ്റ​​​​​​​ർ ആ​​​​​​​ശം​​​​​​​സ​​​​​​ക​​​​​ൾ…

FEATURED NEWS

മാതൃദിനം തെരുവിന്റെ മക്കൾക്ക്‌ ഭക്ഷണം ഒരുക്കുന്ന അമ്മൂമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട്…

പുലർച്ചെയ്ക്ക് മുൻപ് തന്നെ, കെട്ടിപിടിച്ചുറങ്ങുന്ന എന്റെ കൈകൾ മാറ്റി അമ്മൂമ്മ എഴുന്നേൽക്കും. പിന്നെ ക്ഷണനേരം കൊണ്ട്…
1 of 599

TODAY NEWS

1 of 27

TOP NEWS

1 of 38