Take a fresh look at your lifestyle.
Pravasi

PRAVASI

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍…

അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ ഭർത്താവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി

വാഷിങ്ടൻ: മലയാളികളെ  ഒന്നാകെ വേദനിപ്പിച്ച  അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായ മലയാളി ദമ്പതികളിൽ ഭാര്യയുടെ മൃതദേഹം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഈൽ നദിയിൽനിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതു കാണാതായ സന്ദീപ്…

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ മാറുന്നു; ജൂലൈ മുതൽ പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ സേവനം ആവശ്യമായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ മാറ്റം കൊണ്ടുവരുന്നു. പുതിയ മാറ്റം ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി…

മസ്കറ്റ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യുവ എഞ്ചനീയറുടെ മരണം

മസ്കറ്റിൽ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മലയാളി ആത്മഹത്യ  തിരുവനന്തപുരം  സ്വദേശിയായ എന്‍ജിനീയര്‍ ആണ് മസ്ക്കത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.ആറ്റിങ്ങൽ  വേങ്ങോട് പാളയകുന്ന് തനൂജ കോട്ടേജില്‍ റഹീം അബ്ദുല്‍ അസീസിന്റെ മകന്‍ നൗഫല്‍ ആബിദ…

വിവാദ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിൻവലിച്ചു

മ​​സ്ക​​റ്റ്: ര​​​ണ്ടു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സ് വ​​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ല്‍കി​​​വ​​​ന്ന 30 കി​​​ലോ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

ഡബ്ലിനില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ഡബ്ലിന്‍: ഡബ്ലിനില്‍ മൂടല്‍ മഞ്ഞ് ശക്തമായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട 2 സര്‍വീസുകള്‍ നിര്‍ത്തിവെയ്ച്ചു. ഇവിടെ ഇറങ്ങേണ്ട 40 വിമാനങ്ങള്‍ വൈകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി…

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് യുഎഇയിൽ വൻ ശിക്ഷ

ദുബായ്: യുഎഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ യുഎഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും ശക്തമായ…

സന്ദര്‍ശകരുടെ സുരക്ഷക്കായി ഗ്ലോബല്‍ വില്ലേജില്‍ വൻ സുരക്ഷ

ദുബായ്: വിവിധ ദേശക്കാരും ഭാഷക്കാരും ഒഴുകിയെത്തുന്ന ഉത്സവ നഗരിയിൽ ഇനി ഒരില അനങ്ങിയാൽ ദുബായ് പോലീസ് അറിയും. പാർക്കിംഗ് ഏരിയ മുതൽ പവലിയനുകളുൾപ്പെടെ 247 ക്യാമറകളാണ് ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ നീക്കങ്ങളും ശ്രദ്ധിക്കാൻ…

FEATURED NEWS

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം

വമ്പൻ ടീമുകൾ പുറത്തായ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം, ശേഷിച്ച എട്ട് ടീമുകൾ നാളെ മുതൽ പോരാട്ടത്തിനൊരുങ്ങുന്നു.…
1 of 612

TODAY NEWS

1 of 27

TOP NEWS

1 of 38