Take a fresh look at your lifestyle.
cinema

CINEMA

പുതിയ ചിത്രവുമായി രാജമൗലി

ഹൈദരാബാദ്: തിയേറ്റര്‍ റെക്കോര്‍ഡുകള്‍ എല്ലാം തിരുത്തി ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയ ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി തന്റെ പുതിയ സിനിമയുമായി എത്തുന്നു. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ്…

കാ​ലം കാ​ത്തു വ​ച്ച പു​ര​സ്കാ​രം

ഇ​ന്ദ്ര​ൻ​സി​നു വേ​ണ്ടി കാ​ലം കാ​ത്തു​വ​ച്ച പു​ര​സ്കാ​ര​മാ​ണി​ത്. വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ലൂ​ടെ തി​ര​ശീ​ല​യ്ക്കു പി​ന്നി​ലെ​ത്തി അ​വി​ടെ നി​ന്നും അ​ഭി​നേ​താ​വാ​യി വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ നി​ശ​ബ്ദ​യാ​ത്ര​യു​ടെ 36…

ന​ട​ൻ ജ​യ​ന്‍റെ ക​ഥ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്.

ടോം ​ഇ​മ്മ​ട്ടി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ്റ്റാ​ർ സെ​ലി​ബ്രേ​റ്റിം​ഗ് ജ​യ​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ജോ​ണി സാ​ഗ​രി​ക ച​ല​ച്ചി​ത്ര നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ഈ ​ചി​ത്ര​ത്തി​ലൂ​ടെ…

പ്രിയയുടെ കണ്ണിറുക്കലില്‍ റെക്കോര്‍ഡ് മഴ

കൊച്ചി:ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവ്’ ലെ ‘മാണിക്യ മലരായ പൂവി’ എന്ന ഹിറ്റ് ഗാനം തെന്നിന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് കരസ്ഥമാക്കിയ ഗാനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. വെറും 28…

‘ഇര’ ദിലീപ് തന്നെയോ ? എല്ലാം തുറന്ന് കാട്ടി പോസ്റ്റർ!

ഇര ദിലീപ് പ്രതിയായി മാറിയ കേസ്സ് എന്ന് സംശയവുമായി ആരാധകർ. വൈശാഖ് ഉദയകൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിയ്ക്കുന്നത് എന്നുള്ളത് സംശയത്തിന് ശക്തി പകരുകയാണ്. ദിലീപിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടാണോ സിനിമയെന്ന കാര്യത്തിൽ യാതോരു…

എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംഗീത സംവിധായകന്‍, എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജും ബ്ലസിയും ഒരുമിക്കുന്ന ആടുജീവിതത്തിലൂടെയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍…

എഴുത്തും സംവിധാനവും അഭിനയവും കഴിഞ്ഞ് രണ്‍ജിപണിക്കര്‍ നിര്‍മാണത്തിലേക്ക്

തീപാറുന്ന ഡയലോഗുകള്‍ ജനപ്രതിനിധികളെ പോലും നിശബദ്ധരാക്കുന്ന പോലീസും കളക്ടറും നായകന്റെ വീരോജ്ജ്വലങ്ങളായ സാഹസങ്ങള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ അറിയാതെ കൈയടിച്ച് പോകും. ഒരു കാലത്ത് രണ്‍ജിപണിക്കറിന്റെ തൂലികയില്‍ നിന്നും പിറവി കൊണ്ട…

ലാലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ‘ആദി’ റിപ്പബ്ലിക്ക് ദിനത്തിൽ റിലീസ്

താരപുത്രന്റെ ചിത്രം ആദി റിലീസ് ചെയ്യാനായി തയ്യാറായി.റിപ്പബ്ലിക്ക് ദിനത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം എന്നാണ് ലഭിയ്ക്കുന്ന സൂചന. ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നുട്രെയിലറും ടീസറും ഇതിനോടകം ഹിറ്റ് ആയി മാറി ആക്ഷന്‍ ത്രില്ലര്‍…

FEATURED NEWS

കേ​ജ​രി​വാ​ളി​ന്‍റെ പുതിയ പ​ദ്ധ​തി ല​ഫ്. ഗ​വ​ർ​ണ​ർ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ർ​ഹ​രാ​യ​വ​ർ​ക്ക് റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ…
1 of 411

TODAY NEWS

1 of 18

TOP NEWS

1 of 21