Take a fresh look at your lifestyle.
Browsing Category

SPORTS

അടിച്ചുതകർക്കാൻ തയ്യാറായി ടീം ഇന്ത്യ

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്‌നയും കളിക്കും. പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും കളത്തിലിറങ്ങുന്നതെങ്കില്‍…

അണ്ടര്‍ 15 ഫുട്‌ബോള്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് തകർപ്പൻ വിജയം

എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 15  മേഖല ഫുട്‌ബോള്‍ മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് മികച്ച വിജയം. ഏകപക്ഷീയമായ മൂന്നു  ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് കോവളം ഫുട്‌ബോള്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു. ബ്ലാസ്റ്റേഴ്‌സിന്…

ഇന്ത്യയെ വീരാട് നയിക്കും ദക്ഷിണാഫ്രിക്കെക്കെതിരെ

​ദക്ഷി​ണാ​ഫ്രി​ക്കക്കെ​തി​രാ​യ ഇന്ത്യയുടെ ഏ​ക​ദി​ന ടീ​മി​നെ വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കും. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലേ​ക്ക് മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ കേ​ദാ​ർ ജാ​ദ​വി​നെ​യും പേ​സ​ർ മു​ഹ​മ്മ​ദ്…

ഇന്ത്യൻ കുതിപ്പ് തടയാൻ ലങ്കയ്ക്കായില്ല,രോഹിതിന് തകർപ്പൻ 100

ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ഇഞ്ചിഞ്ചായി കൊല്ലുകയാരുന്നു.ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക ആദ്യമൊക്കെ തിരിച്ചടിച്ചെങ്കിലും മുന്‍നിര…

ട്വന്റി ട്വന്റി ഇന്ത്യൻ പുലികുട്ടികൾ ലങ്കയെ തകർത്തു

കട്ടക്ക്: ശ്രീലങ്കക്കെതിരായ ഒന്നാം ട്വിന്റി20യില്‍ ഇന്ത്യക്ക് 93 റണ്‍സിന്റെ ഉജ്വല വിജയം. ലങ്കയുടെ 4 മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യ ഉയര്‍ത്തിയ 181 റണ്‍സ്…

സേവന പ്രവർത്തനങ്ങൾക്ക് നഗ്നരായി ഫോട്ടോ ഷൂട്ട്

ലോകത്ത് പലഭാഗത്തുനിന്നുമുള്ള കായികതാരങ്ങൾ ഷൂട്ടിനായി നഗ്‌നരായി.സന്നദ്ധ പ്രവർത്തങ്ങൾക്കായാണ് ഫോട്ടോ ഷൂട്ട് നടന്നത്. ലണ്ടനിൽ നടന്ന ഫോട്ടോഷൂട്ടിൽ 18 കായികതാരങ്ങൾ പങ്കെടുത്തു.ലണ്ടനിലെ ഫോട്ടോഗ്രാഫറായ ഡൊമിനിക്ക കുഡയാണ് ചാരിറ്റിക്കായി ചിത്രങ്ങൾ…

20 -20 ഇന്ത്യ ശ്രീലങ്ക മത്സരം ഇന്ന്‌ കട്ടക്കിൽ

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മല്‍സരം ആരംഭിക്കുക കട്ടക്ക് : ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാവും. ലങ്കയ്‌ക്കെതിരെ നേരത്തെ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ടീം ഇന്ത്യ ട്വന്റി 20…

ടെസ്റ്റിൽ ശ്രീലങ്കയെ തകർത്തു ഇന്ത്യൻ ചുണക്കുട്ടികൾ

ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. 61 റണ്‍സെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍…

ഐഎസ്എല്‍; പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

പുണെ: ഐഎസ്എല്‍ നാലാം സീസണില്‍ പുണെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ മിന്നും വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ…

പ്രതിരോധ തന്ത്രങ്ങളുമായി ചെന്നൈയ്ന്‍ എഫ്‌സി

ആദ്യ രണ്ടു സീസണുകളില്‍ മികച്ച പ്രകടനം നടത്തിയ ചെന്നൈയിന്‍ എഫ്.സി. മൂന്നാം സീസണില്‍ അല്പം പിറകോട്ടുപോയി. ഇത്തവണ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ടീം കളിത്തിലിറങ്ങുന്നത്. സന്നാഹമത്സരങ്ങളില്‍ പ്രകടനം മെച്ചമല്ലെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ്…