Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

MOST POPULAR

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകളെ സൈനികസേവനത്തില്‍ നിന്നും നിരോധിക്കുന്ന ഉത്തരവിറക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘പരിമിത സാഹചര്യങ്ങളി’ലൊഴികെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചേരുന്നത് വിലക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.…

ഒരു ഇംഗ്ലീഷ്കാരിയുടെ മലയാളം പാട്ടും സംസാരവും നമ്മളെ തോൽപ്പിക്കും

കൊച്ചി: മലയാള നാടിന്റെ സംസ്കാരവും ഭാഷയും ഈ അമേരിക്കക്കാരി കൈകൊണ്ടത് വെറും രണ്ട് മാസം കൊണ്ട്. സമൂഹ മാധ്യമങ്ങളില് താരമാണ് ഇപ്പോൾ മീനാക്ഷി എന്ന ഈ വെള്ളക്കാരി. മറ്റു ഭാഷകളെ അപേക്ഷിച്ച് കട്ടിയാണ് മലയാളം പഠിക്കാൻ . കേരള നാടിന്റെ സംസ്കാരവും മറ്റും…

തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന് 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ്…

ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ട് ട്രംപ് ഉത്തരവില്‍ ഒപ്പ് വെച്ചു

വാഷിംഗ്ടണ്‍ : ചൈനീസ് ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്തികൊണ്ടുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പ് വച്ചു. ചൈനയുമായുള്ള വാണിജ്യയുദ്ധം കൂടുതല്‍ വഷളാകാന്‍ ഇത് കാരണമാകും. 15 ദിവസത്തിനുള്ളില്‍ ഏതേത്…

കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ വംശജനും

ടൊരോന്റോ: കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജനാായ ജഗ്മീത് സിംഗും. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് രാഷ്ട്രീയകക്ഷികളിൽ ഒന്നായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ മേധാവിയാണു നിലവിൽ അദ്ദേഹം. കാനഡയിലേക്കു…

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് നിയമത്തില്‍ മാറ്റം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഡബ്ലിന്‍ : ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളിലെ പൗരന്മാരായ ഷെഫുമാര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി നല്‍കി കൊണ്ട് അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഷെഫുമാര്‍ക്കു രാജ്യത്ത് ജോലി…

ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെ വിവാഹ വീട്ടിൽ

ദുബായ് : സ്ഥാനമാനങ്ങൾ നോക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന യുഎഇ സ്വദേശികളുടെ സുമനസിന് ഉദാഹരണമായി ദുബായിലെ ഒരു സംഘം യുവാക്കൾ കേരളത്തിലെത്തി. മലപ്പുറം കുറ്റിപ്പുറം കാലടിയിലെ കീഴാപ്പാട്ട് വീട്ടിലെ കല്യാണ വീടായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തങ്ങളുടെ…

സംസ്ഥാന സർക്കാർ സ്വാമി വിവേകാനന്ദന്റെ പേരിൽ അവാർഡ്‌ ഏർപ്പെടുത്തി

സംസ്ഥാന സര്‍ക്കാര്‍ യുവസംരംഭകർക്കാണ് വിവേകാനന്ദൻ അവാർഡ് ഏർപ്പെടുത്തിയത്. സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം വനിതയ്ക്കാണ് ലഭിച്ചത്മി. കച്ച മി സംരംഭകയായി അവാർഡ് നേടിയത് പി.ആശ ആണ്‌ പത്തനംതിട്ട റാന്നി സ്വദേശിനി ആണ് ഇവർ . കഠിന…

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യി​ല്ല. മു​ന്ന​ണി​ക​ളോ​ട് തു​ല്യ അ​ക​ലം പാ​ലി​ക്കാ​നും…

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം തിയറ്ററുകളിൽ മേയ് 18

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​​പ് ഫ്രാ​​​ൻ​​​സി​​​സ് - എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ…