Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

MOST POPULAR

കരുണാകരനെ പിന്നിൽ നിന്ന് കുത്തിയതിൽ മനംനൊന്ത് എം എം ഹസ്സൻ

കാലം പൊറുക്കാത്ത തെറ്റിന് പിന്നിൽ പ്രവര്ത്തിച്ച ഹസ്സൻ ഇപ്പോൾ കരുണാകരന്റെ ചരമവാർഷികത്തിൽ അന്നത്തെ ആന്റണിയുടെ നിലപാടിനെ പ്രകീർത്തിക്കുന്നു. കരുണാകരനെ അധികാരത്തിൽ നിന്നറക്കിയത് തെറ്റായിപോയെന്നും അതിൽ കുറ്റബോധമുണ്ടെന്നും കെപിസിസി പ്രസിഡന്റ്…

പ്രീയം അശ്ലീലം കുട്ടികളുൾപ്പടെയുള്ളവരുടെ അശ്ലീലദൃശ്യം പ്രചരിപ്പിച്ച വിരുതൻ പോലീസ് പിടിയിൽ

സോഷ്യൽ മീഡിയയിൽ അശ്ലീല ഗ്രൂപ്പുകളിൽ ഉള്ളവർക്ക് മുന്നറിയിപ്പായി ഒരുവിരുതൻ അറസ്റ്റിലായി. കുട്ടികളുടേതുള്‍പ്പെടെയുള്ള അശ്ശീലദൃശ്യങ്ങള്‍ ഫോണിലൂടെ ടെലഗ്രാം ഗ്രൂപ്പു വഴി പ്രചരിപ്പിച്ച യുവാവ് പോലീസ് വലയിലായി. തിരുവാലി പുന്നപ്പാലയിലെ…

ഇന്ത്യൻ കുതിപ്പ് തടയാൻ ലങ്കയ്ക്കായില്ല,രോഹിതിന് തകർപ്പൻ 100

ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ഇഞ്ചിഞ്ചായി കൊല്ലുകയാരുന്നു.ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക ആദ്യമൊക്കെ തിരിച്ചടിച്ചെങ്കിലും മുന്‍നിര…

മൊഴികൾ ചോർന്നതിന് പിന്നാലെ കുറ്റപത്രം റദ്ദാക്കാൻ ദിലീപ് കോടതിയിലേക്ക്

കൊച്ചി:കഴിഞ്ഞ ദിവസങ്ങളിൽ ദിലീപിന്റെ ഏറ്റവും അടുത്ത വിശ്വസ്തർ എന്ന് കരുതുന്നവർ നൽകിയ മൊഴികൾ ചോർന്നതിന് പിന്നാലെ നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് ഹൈക്കോടതിയിലേക്ക് പോകാൻ…

ഫഹദിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത സംഭവത്തിലാണ്  ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം…

സച്ചിൻ രാജ്യസഭയിൽ സംസാരിക്കാനാകാതെ മടങ്ങിയപ്പോൾ കാതോർത്തിരുന്ന ആരാധകരും നിരാശരായി

ന്യൂഡല്‍ഹി : എം.പിയെന്ന നിലയില്‍ രാജ്യസഭയില്‍ ആദ്യമായി ശബ്ദമുയര്‍ത്താന്‍ തയ്യാറായി നിന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് നിരാശ. ടുജി, നരേന്ദ്രമോഡി വിഷയങ്ങള്‍ സഭ പ്രക്ഷുബ്ധമാക്കിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക്…

ടു ജി സ്പെക്ട്രം കേസ് ഒന്നുമല്ലാതായപ്പോൾ തിളക്കം കനിമൊഴിയ്ക്കും രാജയ്ക്കും

ന്യൂഡല്‍ഹി: ടുജി കേസും ചീറ്റി.സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ,രാജ്യസഭാ എം.പി കനിമൊഴി എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളേയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതോടെ നാമാവശേഷമായത് മോദി ഭരണത്തിന് വിത്തു പാകുകയും ഒരു പതിറ്റാണ്ട്…

റയിൽവേയിൽ തൊഴിലവസരങ്ങൾ കൂടുന്നു

ന്യൂഡല്‍ഹി: റെയില്‍വേയുടെ സുരക്ഷാവിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരുലക്ഷത്തിലധികം ഒഴിവുകളെന്ന് സര്‍ക്കാര്‍. ഈവര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്. ലോക്‌സഭയെ റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സോണല്‍…

ആദ്യമായി സച്ചിൻ തെണ്ടുൽക്കർ ഇന്ന്‌ രാജ്യസഭയിൽ സംസാരിക്കും

ന്യൂഡല്‍ഹി :2012 ൽ രാജ്യസഭാമെമ്പറായ സ ച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് സഭയില്‍ ആദ്യമായി സംസാരിക്കുന്നു.'കുട്ടികളുടെ കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായിക മേളയുടെ ഭാവിയും' എന്ന വിഷയത്തെ കുറിച്ചാണ് സച്ചിന്‍ സംസാരിക്കുക.സഭയുടെ അനുമതി തേടിയുള്ള…

എങ്ങനെ നിങ്ങൾക്കൊരു ബുദ്ധിജീവിയാകാം

വലിയ കണ്ണടയും വട്ടപ്പൊട്ടും മൂക്കിന് താങ്ങാൻ കഴിയുന്നതിലും വലിയ ഭാരത്തിലുള്ള മൂക്കുത്തിയും ഒക്കെയായാൽ ബുദ്ധി ജീവി ലുക്ക് ആയി എന്നാണ് സ്പൂഫ് വീഡിയയോയിലൂടെ ലക്ഷ്മി പറയുന്നത്. ബുദ്ധിജീവികൾ സ്വയം ഉണ്ടാകുന്നതാണോ അതൊ വേഷഭൂഷാദികളിൽ വരുന്ന…