Take a fresh look at your lifestyle.
Browsing Category

LATEST NEWS

സര്‍ക്കാരിന്റെ ട്രോമ കെയര്‍ പദ്ധതി, അപകടത്തില്‍പ്പെടുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട്…

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് ട്രോമ കെയര്‍ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍…

ട്വ​ന്‍റി20​യി​ല്‍ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി

ന്യൂ​ഡ​ല്‍ഹി: ട്വ​ന്‍റി20​യി​ല്‍ ത​ങ്ങ​ള്‍ക്കി​തു​വ​രെ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി. അ​തും രാ​ജ​കീ​യ​മാ​യി​ത്ത​ന്നെ. ഡ​ല്‍ഹി ഫി​റോ​സ്ഷാ കോ​ട്‌ലയി​ല്‍ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20…

പ്രീയപ്പെട്ട അനുജൻ ജി.ഭുവനേശ്വരന്‍ പന്തളം എൻ എസ് എസ് കോളജിൽ വെച്ച് കൊല്ലപെട്ടത്‌ കെ.…

തിരുവനന്തപുരം:തന്റെ അനുജനെ കൊലപ്പെടുത്തിയ ദിവസത്തെ സംഭവങ്ങൾ എല്ലാം കൃത്യമായി വിവരിച്ചുകൊണ്ടുള്ള മന്ത്രി ജി സുധാകരന്റെഎഫ് ബി പോസ്റ്റ് നെഞ്ച് പൊട്ടും വേദനയോടെ,തന്റെ അനുജനോടുള്ള സ്നേഹം വിളിച്ചറിയിച്ചുകൊണ്ടു യാഥാർഥ്യത്തോടെ കുറിച്ചപ്പോൾ…