Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

LATEST NEWS

ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: പെ​ർ​മെ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. നേ​ര​ത്തെ മാ​ർ​ച്ച് 31 വ​രെ​യാ​യി​രു​ന്നു പാ​ൻ…

ഇരയുടെ സ്വീകാര്യത പോലെതന്നെ വലുതാണ് പ്രതിയുടെ നിരപരാതിത്യവും;ദിലീപിനെതിരെ വീണ്ടും…

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ അതിരൂക്ഷ വാദവുമായി പ്രോസിക്യൂഷന്‍. കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയില്‍ വാദം തുടരുന്നത്.…

താലിയുമായി കാത്തിരുന്ന അവനെ വരവേറ്റത് പ്രിയപ്പെട്ടവളുടെ വെള്ളപുതച്ച ദേഹം

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യയായ ആതിര പ്രണയിച്ചിരുന്നത് മിലിട്ടറി ഉദ്യോഗസ്ഥനെയാണ്. ഉത്തർപ്രദേശിൽ ഇന്ത്യൻ ആർമിയിൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ (എം.ഇ.ജി.) ജോലി ചെയ്യുകയാണ്  ഇരുപത്താറുകാരൻ ബ്രിജേഷ്. ഇരുവരുടേയും…

കണ്ടെത്തിയ മൃതദേഹം ലിഗയുടേതല്ല ദുരൂഹത തുടരുന്നു;

പോത്തൻകോട്: ആയു‍ര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിത്വാനിയ ഡബ്ലിൻ സ്വദേശിനി ലിഗ(33)യുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. കുളച്ചൽ തീരത്തുനിന്ന് കണ്ടെത്തിയ വിദേശവനിതയുടെ മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കള്‍ക്കായില്ല. ഇതേത്തുടര്‍ന്ന് മൃതദേഹം…

കുവൈറ്റ് പൊതുമേഖലയിലെ സമ്പൂർണ്ണ സ്വദേശിവത്കരണം

കുവൈറ്റ് സിറ്റി: വരുന്ന പത്തു വർഷത്തിനുള്ളിൽ കുവൈറ്റിലെ പൊതുമേഖലയിലെ തസ്തികകളിൽ സമ്പൂർ‍ണ സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി. അടുത്ത അഞ്ചുകൊല്ലത്തിനുള്ളിൽ സ്വദേശിവൽക്കരണം പൂർത്തിയാക്കാനായിരുന്നു പാർലമെന്ററി കമ്മിറ്റിയുടെ…

20 മില്യൺ വിലയുള്ള ഫെരാരി പോലീസ് സ്ക്രാപ്പ് ചെയ്യ്തു

ലണ്ടന്‍ : 20 മില്യൺ വിലയുള്ള  ഫെരാരി 458 സ്‌പൈഡര്‍ കാര്‍ പോലീസ് തവിട് പൊടിയാക്കി.  ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ പാക് വംശജനായ സഹിദ് ഖാന്‍റെ രണ്ട് കോടിക്ക് അടുത്ത് വിലയുള്ള കാറാണ്  പോലീസ് നടപടിക്ക് വിധേയമായത്. കാര്‍ നശിപ്പിക്കുന്ന വീഡിയോയും…

മൻമോഹൻ സിംഗിനെ പപ്പുപ്രധാനമന്ത്രി എന്ന് വിളിച്ചതിൽ ക്ഷമാപണം പറഞ്ഞുകൊണ്ട് പഴയ…

ന്യൂഡൽഹി: 'താങ്കളുടെ സമയത്തു സമ്പത് വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്,' പപ്പുപ്രധാനമന്ത്രിയെന്ന് മന്മോഹൻ സിങ്ങിനെ മുമ്പ് പരിഹസിച്ച നവ്‌ജ്യോത് സിങ് സിദ്ദു ക്ഷമാപണവുമായി…

ചൈനീസ് പ്രധാനമന്ത്രി – ലി കെചിയാംഗ് വീണ്ടും

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966 പേ​രി​ൽ 2,964 പേ​രും കെ​ചി​യാം​ഗി​നു…

യുഎസ് ഉപരോധം – റഷ്യക്ക് എതിരേ

വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തി​​​ന്‍റെ​​​യും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ​​​യും പേ​​​രി​​​ൽ റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ…

ട്രെക്കിംഗിനു പോയ സംഘംകാട്ടുതീയിൽപ്പെട്ടു ; എട്ടു പേർ മ​​രി​​ച്ചു, നിരവധി പേർക്കു…

രാ​ജാ​ക്കാ​ട്: കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യി​ലു​ള്ള കൊ​ളു​ക്കു​മ​ല സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങി​യ സം​ഘം കാ​ട്ടു​തീ​യി​ല്‍ അ​ക​പ്പെ​ട്ടു. എട്ടു പേ​ർ വെ​ന്തു​മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. 10 പേ​ർ…