Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

LATEST NEWS

ഇറാനുമായുള്ള ആണവകരാറിൽനിന്ന് യുഎസ് പിന്മാറി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​റി​ൽനി​ന്ന് അ​മേ​രി​ക്ക പി​ന്മാ​റു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈറ്റ്ഹൗസിൽ​ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​റാ​നും ക​രാ​റി​ൽ…

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: മുൻ ആലുവ റൂറൽ എസ്‌പി എ.വി ജോർജിനെ ചോദ്യം ചെയ്യുമെന്ന് സൂചന

കൊച്ചി:വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ മുൻ ആലുവ റൂറൽ എസ്‌പി എ.വി ജോർജിനെ  അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന.കഴിഞ്ഞ ദിവസം അറസ്റ്റിലായ പറവൂർ സിഐ ക്രിസ്‌പിൻ സാം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  എസ്‌പിയെ…

ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരിധി വിട്ടു സഹികെട്ട് ബിജെപി നേതൃത്വം

വിവാദ പ്രസ്താവനകൾ തുടർക്കഥ യാക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും കാണാനാണ് നിർദേശം . ബിപ്ലബ് ദേ ബിന്റെ പ്രസ്താവനകൾ…

ഫേസ് ബുക്ക് അയര്‍ലണ്ടിൽ പ്രത്യേക സംവിധാനവുമായി രംഗത്ത്

ഡബ്ലിന്‍:അയര്‍ലണ്ടിലെ റഫറണ്ടം :പ്രചാരണ അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി ഫേസ് ബുക്ക് രംഗത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍…

കോൺഗ്രസിലും രക്ഷയില്ല പ്രമോദ് നാരായണൻ ഇനി കേരള കോൺഗ്രസ്സിൽ

സി പി എം വിട്ട ലോക്കൽ കമ്മിറ്റി അംഗം കോണ്ഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാനസമിതിയിൽ  ഇപ്പോൾ കേരള കോൺഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാന നേതാവും ആയപ്പോൾ ഞെട്ടിയത്  കേരള കോൺഗ്രസ്സുകാർ തന്നെ തങ്ങളുടെ   നേതാക്കളെ  പകുതിയില്‍ താഴെയാക്കി കേരളാ കോണ്‍ഗ്രസ് (എം)…

യച്ചൂരിയ്ക്ക് മുന്നിൽ പകച്ചുപോയ കാരാട്ടും പിണറായിയും പിൻവലിഞ്ഞു

രാഷ്ടീയ പ്രമേയത്തിലെ ഭേദഗതിയിലൂടെ മുഖം നഷ്ടപ്പെട്ടത്  കാരാ റ്റിനും ഒപ്പം നിന്ന പിണറായി വിജയനും . . യെച്ചൂരിയുടെ ചടുലമായ  നീക്കം മൂലം .പതിനാറ് സംസ്ഥാനങ്ങൾ രേഖാമൂലം രഹസ്യവോട്ട് ആവശ്യപ്പെട്ടതോടെയാണ് ഇരുവർക്കും പിന്നോട്ട് വലിക്കേണ്ടി വന്നത്…

കമ്മാര സംഭവം തമിഴ് നാട്ടില്‍ വിജയ കുതിപ്പ് തുടരുന്നു

തമിഴ് നാട്ടിലും തരംഗം സൃഷ്ടിച്ചു കൊണ്ട് ജനപ്രിയ നായകന്റെ കമ്മാര സംഭവം മുന്നോട്ടു കുതിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച റിലീസ് ചെയ്ത കമ്മാര സംഭവം ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്‌. കേരളത്തിൽ വമ്പൻ…

സിനിമ പോലെ ജീവിതവും സംവിധായകൻ കല്ലുചുമ്മി ജീവിച്ചു അവസാനം ജീവിതം അവസാനിപ്പിച്ചു

സത്യത്തിൽ സിനിമ ഹിറ്റായില്ല എങ്കിലും ഈ പാവപ്പെട്ടവന്റെ മരണം  സോഷ്യല്‍ ഹിറ്റാക്കാൻ എല്ലാ മാധ്യമങ്ങൾ മത്സരിക്കുന്നു നന്ന് അറിയട്ടെ   ഈ നിസ്സഹായമായ ജീവിതവും, ആദരാഞ്ജലികൾ മുരളി ക്ഷമിയ്ക്കുക. മനുഷ്യൻ ഇങ്ങനാണ് നിസ്സഹായനായ നിങ്ങളെ സഹായിക്കാന്‍…

വൃദ്ധനായ പഴയ പോരാളിയുടെ മുദ്രാവാക്യം വിളി ജനയുഗം ഫോട്ടോ ഗ്രാഫർ പകർത്തിയത് ഓർമ്മിച്ചു…

തോമസ് ഐസക്ക് സഖാവ് എന്നും ഇങ്ങനാണ് ഏറെ വ്യത്യസ്തപുലർത്തുന്ന നേതാവ്.ഈ പറഞ്ഞു വരുന്നത്  അദ്ദേഹം എഴുതിയ അനുഭവം തന്നെ വായിക്കുക വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്‍റെ മുന്നില്‍ നിന്ന് വികാര വിക്ഷുബ്ദനായി അലറി മുദ്രാവാക്യം വിളിക്കുന്ന…

കർഷകർ വീണ്ടും ചരിത്ര സമരത്തിനായി തയ്യാറെടുക്കുന്നു

മുംബൈ: സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് മാര്‍ച്ച്. ജൂണ്‍ ഒന്നു മുതല്‍…