Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

INDIA

ന​ട​ൻ ര​ജ​നി​കാ​ന്തി​ന്‍റെ ത​മി​ഴ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ ത​ള്ളി അ​ണ്ണാ ഡി​എം​കെ

ജ​ന​ങ്ങ​ൾ അ​മ്മ​യെ​ന്ന് വി​ളി​ച്ചി​രു​ന്ന ജ​യ​ല​ളി​ത​യ്ക്ക് പ​ക​ര​കാ​ര​നാ​വാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. അ​മ്മ​യു​ടെ വി​ശ്വ​സ്ത​രാ​യ വോ​ട്ട​ർ​മാ​രെ മ​റി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ല. ആ​രെ വേ​ണ​മെ​ങ്കി​ലും എം​ജി​ആ​റി​നോ​ടും അ​മ്മ​യോ​ടും…

ഐശ്വര്യാറായിക്ക് ലണ്ടനിൽ ജനിച്ച മകനോ സംഗീത്കുമാർ??

ഐശ്വര്യ റായിയുടെ മകൻ എന്നുപറഞ്ഞു കൊണ്ട് യുവാവ് ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി സംഗീത് കുമാർ ആണ്‌ ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും പറഞ്ഞു രംഗത്തുവന്നത്. 1998ല്‍ ലണ്ടനില്‍ വെച്ച് ടെസ്റ്റ് ട്യൂബ് ശിശുവായാണ് താന്‍ ജനിച്ചതെന്നും ഇയാൾ…

തൂക്കുമരം കാത്തുകിടക്കുന്ന മകനെ ഒരു നോക്ക് കാണാനെത്തിയ അമ്മയെയും ഭാര്യയെയും അപമാനിച്ചു

ന്യൂഡൽഹി : കുൽഭൂഷൺ ജാദവിനെ കാണാനെത്തിയ അമ്മ അവന്തിയെയും ഭാര്യ ചേതനയെയും പാക്കിസ്ഥാൻ അപമാനിച്ചെന്ന് ഇന്ത്യ.കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചു.സുരക്ഷയുടെ പേരു പറഞ്ഞ് കുൽഭൂഷന്റെ കുടുംബത്തിന്റെ…

സ്വന്തമായി വിമാനം നിർമ്മിച്ച്‌ പറത്തി കേരളത്തിന്റെ അഭിമാനമായ സജി ഇന്ന്‌…

സജി സേവ്യർ വിമാനം സ്വാന്തമായുള്ള വ്യക്തി.അതെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നമിടുക്കൻ എന്നും വിശേഷിപ്പിയ്ക്കാം.സംസാരിക്കില്ല കേൾവിയില്ല എങ്കിലെന്താ പ്രതിഭയ്ക്ക് ഒരു കുറവുമില്ല.ചുരുങ്ങിയസമയത്തിനുളിൽ സജിയെ കഥാപാത്രമായി മനസ്സിൽകണ്ടുകൊണ്ട്…

മോദി പരീക്ഷണങ്ങൾ വേണ്ടന്ന് വെച്ചു വിജയ്‌ രൂപാണി വീണ്ടും ഗുജറാത്ത് നയിക്കും

പൊരുതിനേടിയ വിജയം ബി ജെ പി ക്യാമ്പിൽ ആഹ്ലാദം പക്ഷെ പരീക്ഷണങ്ങൾക്ക് മുതിരാതെ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ഭായ് പട്ടേലും തുടരാനാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗം…

ട്രെയിൻ ഓടിക്കാനുള്ള ആഗ്രഹം പൂർത്തിയാക്കിയ യുവാവിനെ പോലീസ് കയ്യോടെ പൊക്കി

ലക്‌നൗ: നൂറുകണക്കിന് യാത്രക്കാരെ ഞെട്ടിച്ചുകൊണ്ട് ലക്‌നൗ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ലക്‌നൗ-ഝാന്‍സി ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുവാന്‍ തയ്യാറെടുത്തുനിന്ന ട്രെയിന്‍മുന്നോട്ട് നീങ്ങി ട്രെയിന്‍ സിഗ്നല്‍…

ജിഷ കൊലക്കേസ് അമീർ ഉൾ ഇസ്‌ലാമിന് തൂക്കുകയർ.

കൊച്ചി : ജിഷയെ കൊലപ്പെടുത്തിയതിന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞ പ്രതി അമീർ ഉൾ ഇസ്‌ലാമിന് വധശിക്ഷ.കോടതി വിധിച്ചു.വിധിയിൽ ജിഷയുടെ അമ്മ ആഹ്ലാദത്തിൽ അർഹമായ ശിക്ഷയാണ് കോടതി നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ കീഴ്കോടതി യുടെ ഈ വിധി സമ്മർദ്ദങ്ങൾക്ക്…

അഹിന്ദു ക്ഷേ​ത്ര​ദ​ർ​ശ​ക​നാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ത​ത്തെ​ച്ചൊ​ല്ലി പു​തി​യ വി​വാ​ദം. ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥ് ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ വി​വാ​ദ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച…

17 വർഷത്തിനു ശേഷം ഇന്ത്യക്ക് ലോകസുന്ദരിപ്പട്ടം

സാന്യ സിറ്റി (ചൈന)∙ പതിനേഴു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം. ഇന്ത്യയുടെ മാനുഷി ചില്ലറാണ് ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ്…

ലാവലിന്‍ കേസില്‍ സിബിഐ സുപ്രീംകോടതിയിലേക്ക്‌

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. രണ്ടാഴ്ചക്കകം ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്‌. ഹൈക്കോടതി…