Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

INDIA

ആ​ധാ​ര്‍-​പാ​ന്‍ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: പെ​ർ​മെ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പ​ർ (പാ​ൻ) ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. നേ​ര​ത്തെ മാ​ർ​ച്ച് 31 വ​രെ​യാ​യി​രു​ന്നു പാ​ൻ…

താങ്ങുവില ഒന്നരമടങ്ങാക്കും; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കോത്പ​ന്ന​ങ്ങ​ൾ​ക്കു കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര മ​ട​ങ്ങ് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ങ്ങ​ളു​ടെ വി​ള​ക​ളു​ടെ ശ​രി​യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ…

മദ്ധ്യപ്രദേശില്‍ പശുക്കള്‍ക്ക് ആധാര്‍ നല്‍കി

ഇന്‍ഡോര്‍ : മദ്ധ്യപ്രദേശില്‍ രണ്ടരലക്ഷം പശുക്കള്‍ക്ക് ആധാറുനു സമാനമായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്കി. പശുക്കളുടെ സുരക്ഷയും പാല്‍ ഉല്പാദവും വര്‍ദ്ധിപ്പിക്കുന്നതിനാണ് തിരിച്ചറിയല്‍ രേഖ പതിപ്പിച്ചതെന്ന് ദേശീയ ക്ഷീരവികസനബോര്‍ഡ് അധികൃതര്‍…

തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഹൈക്കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഇരട്ട പദവി വഹിച്ചതിനെ തുടര്‍ന്ന് 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. എം.എല്‍.എമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ്…

കേ​ജ​രി​വാ​ളി​ന്‍റെ പുതിയ പ​ദ്ധ​തി ല​ഫ്. ഗ​വ​ർ​ണ​ർ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ർ​ഹ​രാ​യ​വ​ർ​ക്ക് റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ത​ട​യി​ട്ട് ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ. ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി…

മൻമോഹൻ സിംഗിനെ പപ്പുപ്രധാനമന്ത്രി എന്ന് വിളിച്ചതിൽ ക്ഷമാപണം പറഞ്ഞുകൊണ്ട് പഴയ…

ന്യൂഡൽഹി: 'താങ്കളുടെ സമയത്തു സമ്പത് വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്,' പപ്പുപ്രധാനമന്ത്രിയെന്ന് മന്മോഹൻ സിങ്ങിനെ മുമ്പ് പരിഹസിച്ച നവ്‌ജ്യോത് സിങ് സിദ്ദു ക്ഷമാപണവുമായി…

കാ​ഷ്മീ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ക​മ്രാ​ൻ യൂ​സ​ഫി​ന് ആ​റു മാ​സ​ത്തി​നു​ശേ​ഷം ജാ​മ്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​യാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​മ്രാ​ൻ യൂ​സ​ഫി​നു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സെ​പ്റ്റം​ബ​റി​ൽ എ​ൻ​ഐ​എ…

ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷാ പഠനം; എതിര്‍ അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍

ന്യൂഡല്‍ഹി: സൈനികരെ ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുമ്പോള്‍, യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് രംഗത്തെത്തി.…

അപൂര്‍വ രോഗം; അസമില്‍ തോട്ടം തൊഴിലാളികള്‍ മരിച്ചുവീഴുന്നു

ന്യൂഡല്‍ഹി: അസമിലെ ഗൊലാഘട്ട് ജില്ലയില്‍ തേയില തോട്ടങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന അപൂര്‍വ്വ രോഗം കാരണം നിരവധി ആളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ദൊയാങ് എസ്റ്റേറ്റിന്റെ ക്വാട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാരോ അവരുടെ…

ഫ്രാൻസ്-ഇന്ത്യ ബന്ധം ശക്തമാക്കുന്നു: 14 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ​ത്തി​യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു…