Take a fresh look at your lifestyle.
Browsing Category

INDIA

ഫ്രാൻസ്-ഇന്ത്യ ബന്ധം ശക്തമാക്കുന്നു: 14 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ശ​ക്ത​മാ​കു​ന്നു. ഇ​ന്ത്യ​യി​ലെ​ത്തി​യ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു…

ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലി

ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388–ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ…

വനിതാ ദിനം ആഘോഷമാക്കി എയര്‍ ഇന്ത്യ എ​ക്സ്പ്ര​സ്: എട്ട് വിമാനങ്ങൾ നിയന്ത്രിച്ചത്‌ വനിതകള്‍

നെ​ടു​മ്പാ​ശേ​രി: ലോക വനിതാ ദിനം ആഘോഷമാക്കി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും വ​നി​താ…

പിഎൻബി തട്ടിപ്പ്: മലയാളിയായ ശിവരാമൻ കൂടി അറസ്റ്റിൽ…

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 12,636 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരോത് മോഡി ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്ററാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിക്കീസിന്റെ ഉടമസ്ഥരായ ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടറും കസ്റ്റഡിയിലെടുത്തു. പഞ്ചാബ്…

ലൈംഗിക പീഡന നിയമം: ലിംഗഭേദം പാടില്ലെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മാനഭംഗം, ലൈംഗിക ആക്രമണം, അപമാനം, വായ്നോട്ടം തുടങ്ങിയ കുറ്റങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ലിംഗഭേദമില്ലാത്തവയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതി തള്ളി. നിയമത്തിൽ മാറ്റം വരുത്തേണ്ടതു പാർലമെന്റാണെന്നു കോടതി വിലയിരുത്തി.…

ഹാദിയയുടെ വിവാഹം അന്വേഷണം വേണ്ട : സുപ്രീം കോടതി

ന്യൂഡൽഹി∙ കൊല്ലം സ്വദേശി ഷെഫിൻ ജഹാനും വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നതു സുപ്രീം കോടതി വിലക്കി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ നൽകിയ ഹർജിയിൽ ഹാദിയയെ…

കേന്ദ്രസർക്കാർ പാസ്‌പോർട്ടിൽ തരംതിരിക്കലുമായി രംഗത്ത് കവർ കളർ ഇനി ഓറഞ്ചും

ന്യൂഡല്‍ഹി:വിദേശത്ത്ജോലിക്കായി പോകുന്ന സാധാരണ ജോലിക്കാർക്ക് എമിഗ്രെഷൻ ആവശ്യമുള്ള ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഈ നിലപാട് വിവേചനമാണെന്ന്…

സലീം കുമാർ പശുവിനെ ഒഴിവാക്കി പശുവിനെ സിനിമയിൽ ഉപയോഗിച്ചാൽ വർഗ്ഗീയത പോലും !!!

സലീംകുമാര് സംവിധാനം ചെയ്യുന്ന ദൈവമെ കൈ തൊഴാം കെ കുമാറാകണം എന്ന സിനിമയില്‍നിന്ന് സെന്‍സര്‍ ബോര്‍ഡ് പശു വിനെ കട്ട് ചെയ്തു. ഒരു പശുവിനെ കാണിക്കുന്ന രംഗമാണ് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യ പ്പെട്ടതെന്ന് സലീം കുമാര്‍ പറഞ്ഞു. പശു വിനെ…

രാജ്യത്തെ ഞെട്ടിച്ച് സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് സുപ്രീം കോടതി ജഡ്ജുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്ന് നിയമ സഹമന്ത്രി പി.പി ചൗധരി. നീതിന്യായ വ്യവസ്ഥ ഒരു സ്വതന്ത്ര സംവിധാനമാണ്. കോടതിയിലെ പ്രശ്‌നങ്ങള്‍ അവര്‍…

ഗാന്ധി വധം: പുനരന്വേഷണം ആവശ്യമില്ലെന്ന് അമിക്കസ് ക്യൂറി

ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നാഥുറാം ഗോഡ്‌സെയുടെ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്ന് അമിക്കസ് ക്യൂറിയും മുതിര്‍ന്ന അഭിഭാഷകനുമായ അമരേന്ദ്ര സരണ്‍ കോടതിയെ അറിയിച്ചു. ഗാന്ധിജിയുടെ…