Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

TOP NEWS

വിവിധ ഭാവങ്ങളിലൂടെ ദിലീപ് സൂപ്പര്‍ താരം തന്നെ എന്ന് ഒറ്റഷോ കൊണ്ട് കമ്മാരസംഭവം…

ഉജ്വലം തകർപ്പൻ ഉപമിക്കാൻ വാക്കുകളില്ല, ദിലീപിനെ  നായകനാക്കി പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ സിനിമ മുതല്‍ മുടക്ക് 20 കോടിയോളം രൂപയാണ്.…

കാമവെറിയന്മാരെ ഈ കാഴ്ചകണ്ടില്ലേ..നിനക്കും ഇല്ലേ കുരുന്നുകൾ

ഈ ക്രൂരതയ്ക്ക് മാപ്പില്ല  ഒരു രാജ്യം തല കുനിച്ച്  ആ എട്ടു വയസുകാരിയോട് മാപ്പിരക്കണം. ഇത്രയും ഭയാനകമായ പീഡനം ആ കൊച്ചുശരീരത്തിനു മേൽ  അടിച്ചേല്പ്പിച്ച ക്രൂരന്മാര്ക്ക് മാനവകുലം ഒരിക്കലും മാപ്പു കൊടുക്കരുത്. കൂട്ടം ചേര്ന്നുള്ള…

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ ആനുകൂല്യങ്ങൾ മാറുന്നു; ജൂലൈ മുതൽ പ്രാബല്യത്തിൽ

ഓസ്‌ട്രേലിയയിൽ ചൈൽഡ് കെയർ സേവനം ആവശ്യമായവർക്ക് സർക്കാർ നൽകുന്ന ആനുകൂല്യത്തിൽ മാറ്റം കൊണ്ടുവരുന്നു. പുതിയ മാറ്റം ജൂലൈ രണ്ടു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ചൈൽഡ് കെയർ റിബേറ്റ്, ചൈൽഡ് കെയർ ബെനിഫിറ്റ് എന്ന് രണ്ടായി…

അന്ന്  അടുത്ത്  കാണാന്‍ കൊതിച്ചു മിണ്ടാന്‍ കൊതിച്ചു ഇന്ന് എനിക്കു മുല്ലപൂ നല്‍കിയപ്പോള്‍…

അന്ന്  അടുത്ത്  കാണാന്‍ കൊതിച്ചു മിണ്ടാന്‍ കൊതിച്ചു ഇന്ന് എനിക്കു മുല്ലപൂ നല്‍കിയപ്പോള്‍ ആസുഗന്ധം  എന്റെ സ്വപ്നം പോലെയായി.  MA 1st year പഠിക്കുന്ന സമയത്തായിരുന്നു ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിക്കു കാലടി ശ്രീ ശങ്കരാചാര്യ…

യുകെയിലെ വളർന്നുവരുന്ന ഗായകർക്ക് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ ജി വേണുഗോപാലിനോടൊപ്പം പാടാൻ…

മലയാളികൾക്ക് സ്നേഹാർദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വർഷങ്ങൾ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്നേഹ ഗായകൻ ശ്രീ ജി വേണുഗോപാൽ നയിക്കുന്ന "വേണുഗീതം 2018" ന്റെ ലണ്ടനിനെ വേദിയിൽ ചലച്ചിത്ര പിന്നണി ഗായകൻ വേണുഗോപാലിനോടൊപ്പം പാടാൻ വളർന്നു വരുന്ന…

ദുബായില്‍ കുടുങ്ങിപ്പോയ യുവതിയ്ക്ക് സഹായവുമായി സുഷമ സ്വരാജ്.

ഹൈദരാബാദ്: ദുബായില്‍ കുടുങ്ങിപ്പോയ തെലുങ്കാന സ്വദേശിയായ യുവതിയ്ക്ക് സഹായവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ദുബായിലില്‍ ജോലി വാഗ്ദാനം ചെയ്ത ഏജന്റിനെ വിശ്വസിച്ച യുവതിയെ ദുവായില്‍ എത്തിച്ച ശേഷം ഏജന്റും, സംഘവും ഒമാനിലേക്ക്…

വിവാദ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിൻവലിച്ചു

മ​​സ്ക​​റ്റ്: ര​​​ണ്ടു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സ് വ​​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ല്‍കി​​​വ​​​ന്ന 30 കി​​​ലോ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ്…

ഇന്ത്യയുടെ സൂപ്പര്‍ എക്‌സപ്രസ് ഹൈവേ ഈ മാസം തുറക്കും

ന്യൂദല്‍ഹി: ഇന്ത്യയുടെ വികസനക്കുതിപ്പിന്റെ അടയാളമായി ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് (ഇപിഇ) ഹൈവേ ഈ മാസം തുറക്കും. ഗതാഗതരംഗത്ത് മോദി സര്‍ക്കാരിന്റെ വന്‍ കാല്‍വെയ്പ്പായിരിക്കും ഇത്. ലോകനിലവാരത്തില്‍, പുതിയ ഗതാഗത സങ്കല്‍പ്പവും സംവിധാനവും…

എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി

ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയില്‍ ആവശ്യക്കാരേറെയുള്ള എച്ച്-1ബി വിസക്കുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. അപേക്ഷകളില്‍ വിശദമായ സൂക്ഷ്മപരിശോധനയാണ് ട്രംപ് ഭരണകൂടം നടത്തുന്നത്. നേരത്തെയുള്ളതിനേക്കാള്‍ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിസ…

ബാഗിനു പുറത്തെ കുറിപ്പ് ബോംബ് ടു ബ്രിസ്ബെയ്ന്‍ പോലീസ് വിമാനത്താവളത്തിലെത്തി

ന്യൂഡല്‍ഹി: ബുധനാഴ്ച രാവിലെ ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ വിമാനത്താവളത്തിലെ ജീവനക്കാരും യാത്രക്കാരും കറുത്തനിറത്തിലുള്ള ആ ബാഗ് കണ്ട് ഞെട്ടിവിറച്ചു. ബാഗിനു പുറത്തെ കുറിപ്പാണ് അവരെ ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു…