Take a fresh look at your lifestyle.
Browsing Category

TOP NEWS

സംസ്ഥാന സർക്കാർ സ്വാമി വിവേകാനന്ദന്റെ പേരിൽ അവാർഡ്‌ ഏർപ്പെടുത്തി

സംസ്ഥാന സര്‍ക്കാര്‍ യുവസംരംഭകർക്കാണ് വിവേകാനന്ദൻ അവാർഡ് ഏർപ്പെടുത്തിയത്. സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌ക്കാരം വനിതയ്ക്കാണ് ലഭിച്ചത്മി. കച്ച മി സംരംഭകയായി അവാർഡ് നേടിയത് പി.ആശ ആണ്‌ പത്തനംതിട്ട റാന്നി സ്വദേശിനി ആണ് ഇവർ . കഠിന…

മൻമോഹൻ സിംഗിനെ പപ്പുപ്രധാനമന്ത്രി എന്ന് വിളിച്ചതിൽ ക്ഷമാപണം പറഞ്ഞുകൊണ്ട് പഴയ…

ന്യൂഡൽഹി: 'താങ്കളുടെ സമയത്തു സമ്പത് വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്,' പപ്പുപ്രധാനമന്ത്രിയെന്ന് മന്മോഹൻ സിങ്ങിനെ മുമ്പ് പരിഹസിച്ച നവ്‌ജ്യോത് സിങ് സിദ്ദു ക്ഷമാപണവുമായി…

അമ്മയുടെ അറുത്തെടുത്ത തലയുമായി മകൻ സ്റ്റേഷനിൽ

പുതുക്കോട്ട : അമ്മയുടെ കഴുത്തറുത്ത് കൊന്നു തലയുമായി മകൻ സ്റ്റേഷനിൽ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊലപാതകം നടന്നത് കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നത്. മുപ്പതുകാരനായ മകൻ ആനന്ദ്‌ ചെയ്ത…

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് വി​ട്ടു​നി​ൽ​ക്കും

കോ​ട്ട​യം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്. മു​ന്ന​ണി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യി​ല്ല. മു​ന്ന​ണി​ക​ളോ​ട് തു​ല്യ അ​ക​ലം പാ​ലി​ക്കാ​നും…

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി

ഉം​റ്റാ​റ്റ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. മ​ല​യാ​ളി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ അ​ശോ​ക് കു​മാ​ർ വേ​ലാ​യു​ധ​നെ​യാ​ണ് അ​ജ്ഞാ​ത​ർ…

ചൈനീസ് പ്രധാനമന്ത്രി – ലി കെചിയാംഗ് വീണ്ടും

ബെ​യ്ജിം​ഗ്: ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966 പേ​രി​ൽ 2,964 പേ​രും കെ​ചി​യാം​ഗി​നു…

ജനാധിപത്യത്തിന് ഭീഷണി: ഹില്ലരി

വാഷിംഗ്ടണ്‍: ലോകത്ത് എല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണു നേരിടുന്നതെന്നും ഇതിൽ നിന്ന് ഒരു മോചനം ആവശ്യമാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹില്ലരി…

യുഎസ് ഉപരോധം – റഷ്യക്ക് എതിരേ

വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​പെ​​​ട്ട​​​തി​​​ന്‍റെ​​​യും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ​​​യും പേ​​​രി​​​ൽ റ​​​ഷ്യ​​​ക്ക് എ​​​തി​​​രേ…

ഫ്ര​ഞ്ച് ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ൻ​ഷി അ​ന്ത​രി​ച്ചു

പാ​രീ​സ്: ലോ​ക​പ്ര​ശ​സ്ത ഫ്ര​ഞ്ച് ഫാ​ഷ​ൻ ഡി​സൈ​ന​ർ ഹ്യൂ​ബ​ർ​ട്ട് ഡി ​ഗി​വ​ൻ​ഷി(91) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി ഫി​ലി​പ് വെ​നെ​റ്റ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ചു. 1950-60…

കാ​ഷ്മീ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ക​മ്രാ​ൻ യൂ​സ​ഫി​ന് ആ​റു മാ​സ​ത്തി​നു​ശേ​ഷം ജാ​മ്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​യാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​മ്രാ​ൻ യൂ​സ​ഫി​നു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സെ​പ്റ്റം​ബ​റി​ൽ എ​ൻ​ഐ​എ…