Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

HEALTH

മീൻ നല്ലതോ ചീത്തയോ എന്നറിയാൻ ഒരു ഐഡിയ

മീന്‍ വാങ്ങാന്‍ ചന്തയിലോട്ട് പോകുമ്പോള്‍ ഇനി ഒരു കിറ്റ് കരുതാം. അതുവച്ച് വാങ്ങാന്‍ പോകുന്ന മീനിന്റെ പുറത്ത് ഒന്നമര്‍ത്തി വക്കാം. മൂന്ന് നിമിഷങ്ങള്‍ കാത്തിരിക്കാം. വാങ്ങാന്‍ പോകുന്ന മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് അറിയാം. കൊച്ചിയിലെ…

ലൈംഗികത, ആനന്ദവും സ്വാതന്ത്ര്യവും

അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളില്‍ ചെറുപ്പക്കാര്‍ക്ക് രതിയുമുണ്ട്. മടിയേതുമില്ലാതെ രതി ആനന്ദവും സ്വാതന്ത്ര്യവുമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാവുന്നവര്‍ പണ്ട് കുറവായിരുന്നു. എന്റെ മനസ് പോലെ ശരീരവും എന്റേതാണ്. അതിന് അതിന്റേതായ…

പ്രമേഹം തടയാൻ യോഗ; വിഡിയോ കാണാം

കുറച്ചു നാളുകൾക്കു മുൻപ് മുപ്പത്തൊന്നു വയസ്സുകാരനായ ഒരു ആർക്കിടെക്ട് എന്നെ കാണാനെത്തി. ക്ലാസ്സിൽ ചേരും മുൻപ് എന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്ന മുഖവുരയോടെയാണു വന്നത്. ജൂവനൈൽ ഡയബറ്റിക്സ് ബാധിതനാണത്രെ അയാൾ. പ്രതിദിനം 60 യൂണിറ്റ് ഇൻസുലിവന‍ാണു…

കർക്കടക ശീലങ്ങൾ

കർക്കടകമെത്തി. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമായിരിക്കുന്നു. ആയുർവേദം കർക്കടകത്തിൽ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്. കർക്കടകത്തിൽ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോ…

ഹൃദയത്തിനുള്ള പോഷണം തിരഞ്ഞെടുക്കാം

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടിയെങ്കിലും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ വരവോടെ പോഷകക്ഷാമം രൂക്ഷമായി. ഫാസ്റ്റ് ഫുഡ് സംസ്കാരം പോഷകങ്ങളുടെ അഭാവം മാത്രമല്ല വരുത്തിവച്ചത്, അത് അമിതവണ്ണവും ഹൃദ്രോഗത്തിനു കാരണമാകുന്ന ഘടകങ്ങളും വർധിപ്പിക്കുകയും…

പ്രസവാനന്തരം അമ്മമാര്‍ക്ക് മാത്രമല്ല, അച്ഛന്മാർക്കുമുണ്ടാവും വിഷാദം

ആദ്യമായി അമ്മയാവുന്ന സ്ത്രീകളിൽ കാണുന്ന പ്രസവാനന്തര വിഷാദം അച്ഛൻമാരിലും കാണുന്നതായി പഠനം. തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമായ മാനസികാരോഗ്യപ്രശ്നമായി ഇത് വളർന്നേക്കാം. പുതു പിതാക്കളിൽ കാണുന്ന അസ്വസ്ഥത, മുൻകോപം, സമ്മർദം അതിജീവിക്കാനുള്ള…

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറയുന്നതിൻ്റെ കാരണമറിയാം.

നമ്മുടെ ആഹാരത്തില്‍ ദഹിക്കപ്പെടാതെ പോകുന്ന ഘടകമാണ് ഭക്ഷ്യനാരുകള്‍. സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്ടിന്‍ തുടങ്ങിയവയാലാണ് ഭക്ഷ്യനാരുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അപചയ പ്രക്രിയയില്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനം മൂലം ഇവ മൃദുവായിത്തീരുകയും…