Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

FEATURED NEWS

മമ്മൂക്കയുടെയും ലാലേട്ടന്റെയും ഡയലോഗുമായി ആരാധകരെ കൈയിലെടുത്ത് സൂര്യ

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരളാണ് സൂര്യ. മലയാളത്തിലെ താരങ്ങളെ പോലെ തന്നെ സൂര്യയ്ക്കും ഒത്തിരിയധികം ആരാധകരുണ്ട്. തമിഴ്‌നാട്ടില്‍ സൂര്യയുടെ ചിത്രം റിലീസാവുമ്പോള്‍ ഇങ്ങ് കേരളത്തിലും അതിന്റെ തരംഗമുണ്ടാവും. അത് മനസിലാക്കിയാണ്…

സോഷ്യൽ മീഡിയയിലെ ഉറഞ്ഞുതുള്ളൽ ജയകൃഷ്ണൻ വക്കീൽ ഇന്ന്‌ സിവിക്ക് ചന്ദ്രനൊപ്പം

എ.കെ.ജിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബല്‍റാംമിനെ പിന്തുണച്ച സിവിക് ചന്ദ്രനെ സപ്പോർട്ട് ചെയ്തുകൊണ്ട് സൈബർ പോരാളികളെ കളിയാക്കി കൊണ്ട് അഡ്വ ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റ്‌ ചെയ്തു. മഹാനായ ഏകെജിയെ അവഹേളിച്ച,മഹാനായ മുഖ്യമന്ത്രിയുടെ നേരെ…

കർണ്ണനിൽ നിന്ന് പൃഥ്വിരാജ് വെളിയിൽ ‘ വിക്രം’ അകത്തും

പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും പൃഥിയെ ഒഴിവാക്കിയ വാര്‍തയുടെ സത്യം സംവിധായകൻ വ്യക്തമാക്കുന്നു. വിക്രമിനെയാണ് നായകനാക്കുന്നത് എന്ന സംവിധായകന്‍ തന്നെയാണ് കഴിഞ്ഞ ദിവസം…

മുൻ മന്ത്രി ശശീന്ദ്രന്റെ ടെലഫോൺ സല്ലാപം കേസ്സ് പിൻവലിക്കാൻ നൽകിയ ഹർജി യുവതി പിൻവലിച്ചു

കൊച്ചി:ടെലഫോണിലൂടെ യുവതിയോട് അശ്ലീല വർത്തമാനം പറഞ്ഞത് ചാനലിൽ സംപ്രേക്ഷണം ചെയ്തകാരണം രാജി വെക്കേണ്ടിവന്ന മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ എ.കെ ശശീന്ദ്രനുമായി ബന്ധപെട്ട കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി…

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സിന്‍റെ റിലീസ് ജനുവരി 26 ന്, ടീസര്‍ പുറത്ത്‌

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തെത്തി. മെഗാസ്റ്റാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ പുറത്തുവിട്ടത്. മാസ്റ്റര്‍പീസിന്‍റെ ഗംഭീര വിജയത്തിന് പിന്നാലെ മമ്മൂട്ടി ആക്ഷന്‍…

എന്നെ ജയിലിൽ അടയ്ക്കാൻ പറഞ്ഞ എരപ്പാളിയാണ് സുധീരൻ:വെള്ളാപ്പള്ളി നടേശൻ

കൊച്ചി:തന്നെ ജയിലിലടയ്ക്കാൻ രമേശ് ചെന്നിത്തലയ്ക്കു കത്തെഴുതിയ എരപ്പാളിയാണ് വി.എം സുധീരനെന്ന് വെള്ളാപ്പള്ളി. പറവൂര്‍ കുഞ്ഞിത്തൈ എസ്‌എന്‍‌ എല്‍പി സ്‌കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ .…

പോലീസ് സ്റ്റേഷനിലെ പാട്ടും താളവും സൂപ്പർ ഹിറ്റ്

പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ പാട്ടും ഒപ്പം സഹപോലീസ്സുകാരന്റെ താളവും ചേർന്നുള്ള ധ്വനിയിലെ ജാനകീ എന്നുതുടങ്ങുന്ന ഗാനമാണ് കാക്കുള്ളിലെ കലാവൈഭവമായി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഒന്ന് കേൾക്കുക.

മനോരമയുടെ ന്യൂസ് ബോംബ്‌ വീണ്ടും ചീറ്റി.18 മാസത്തെ ആകെ ഫോണ്‍ ബില്ല് 37299 സപ്തംബര്‍…

തിരുവനന്തപുരം: മനോരമയെ പൊളിച്ചടുക്കി മന്ത്രി കെ ടി ജലീൽ. കെ.ടി ജലീല്‍ സെപ്തംബര്‍ മാസത്തില്‍ അരലക്ഷം രൂപയ്ക്ക് ഫോണ്‍ വിളിച്ചെന്ന വാര്‍ത്തയ്ക്ക് മറുപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എത്തിയപ്പോൾ ജനത്തിന്റെയും ഇടതുപക്ഷ…

‘ആകാശത്ത്’ പൈലറ്റുംമാർ തമ്മിൽ അടിപിടി വനിതാ പൈലറ്റിന് ചെകിട്ടത്തടി

മുംബൈ:യാത്രക്കാരെ പരിഭ്രാന്തരാക്കി തമ്മിലടി ആകാശത്തും.ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ തമ്മിലാണ്‌ കോക്പിറ്റിനുള്ളില്‍ കയ്യാങ്കളി വനിതാസഹപൈലറ്റ് ദീപാമൂർത്തിയെ ക്യാപ്റ്റൻ ആയ ബാലറാം ത ല്ലിയെന്നും എന്നാണ് പുറത്തുവന്ന വിവരം. രണ്ടുപേരെയും ജോലിയിൽ…

തെളിവുകൾ കാണിക്കാത്ത പോലീസിനെതിരെ ദിലീപ് വീണ്ടും കോടതിയിലേക്ക്

തന്റെ സിനിമ കരിയറിനെ ബാധിച്ച കേസിൽ നിരപരാധിത്വം തെളിയിക്കാനായി ദിലീപ് നിയമപരമായി പോരാട്ടം തുടരുകയാണ്.