Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

FEATURED NEWS

ദുരന്തങ്ങള്‍ വല്ലതും ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ഇറങ്ങി പോയി തരണം…

ദുരന്തങ്ങൾ ഇറങ്ങിപ്പോകണം ചുംബനസമരത്തിന് ചുക്കാൻ പിടിച്ച രശ്മി നായർ തന്നെ തെറിവിളിക്കുന്നവരോട് നയംവ്യകതമാക്കി എഫ് ബി പോസ്റ്റ്‌. രശ്മി നായർ എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണം അവരുടെ നിലപാടുകൾ തന്നെയാണ്. തന്റെ ഫ്രണ്ട് അപ്രൂവൽ…

ഫോൺ ഓൺ ചെയ്യൂ.. ഫോൺ ഓൺ ചെയ്യൂ…നടിയെ ആക്രമിച്ച കേസ്സിൽ മെമ്മറികാർഡിലെ ഈ ശബ്ദം ആരുടെ ?…

കൊച്ചി: ദിലീപിനെതിരെയുള്ള കേസ്സ് മറ്റൊരു വഴിത്തിരിവിലേക്ക് വാദി തന്നെ പ്രതിയാകുമോ എന്ന സംശയത്തിലാണ് ഈ കേസ്സ് എല്ലാവരും ഉറ്റുനോക്കുന്നത്ടി.കേസിൽ നടിയുടെ പങ്കിനെക്കുറിച്ചു രണ്ടാംപ്രതി നൽകിയ മൊഴി വിശ്വസനീയം എന്നാണ് പ്രതിഭാഗം അഭിഭാഷകരും…

മോഹൻലാൽ ബി ജെ പി പാളയത്തിലേക്കോ? തിരുവനന്തപുരം സീറ്റ് ലാലിനെന്നും ! ലാലിന്റെ ബി.ജെ. പി…

കൊച്ചി :മോഹൻലാൽ ബിജെപി പാളയത്തിലേക്കോ എന്ന സംശയങ്ങളുമായി സോഷ്യൽ മീഡിയ.കഴിഞ്ഞദിവസം മേജർ രവിയ്‌ക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത ഫോട്ടോയാണ് സംശയങ്ങൾക്ക് കാരണമായി മാറുന്നത്.എന്നാൽ ഇതെ കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ തയ്യാറായിട്ടില്ല. നടൻ…

ചരിത്രം തിരുത്താൻ ലാലിന്റെ 2018 ലെ ആദ്യ ഹിറ്റാകാൻ ഒടിയൻ എത്തും

2018 ലെ ആദ്യഹിറ്റാകാൻ ലാൽ കാത്തിരിക്കുന്ന ആരാധകർ നോക്കിയിരിക്കുന്ന ഒടിയൻ ഇങ്ങനെയാണ് രണ്ടാംവരവിൽ ചെറുപ്പമായി എത്തുന്നു ഒടിയൻ... ഒടിയന്റെ തേന്‍കുറിശ്ശിയിലേക്കുള്ള മടക്കയാത്ര,ജീവിതത്തിന്റെ വളവുതിരിവുകളില്‍ പല ഭാവങ്ങള്‍ക്കൊടുവില്‍ അയാള്‍…

‘ആട് 2’ ജയസൂര്യയുടെ താരപദവി ഉയർത്തി ഫാൻസുകൾ സജീവമായി

ജയസൂര്യയും സ്റ്റാറായി സൂപ്പർ സ്റ്റാറായി മോഹൻലാൽ ആടുതോമയിലൂടെ മൂല്യം ഉയർത്തിയപോലെ ജയസൂര്യയ്ക്കും ആട് അനുഗ്രഹമായി. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആട് 2 എന്നീ സൂപ്പര്‍ ഹിറ്റുകളെ തുടര്‍ന്ന് ജയസൂര്യയുടെ പ്രതിഫലം ഒരുകോടി രൂപയായി ഉയർന്നത്.…

ഭാവനയുടെ വിവാഹം എന്ന് ? ഉത്തരവുമായി സഹോദരൻ

ഭാവനയുടെ വിവാഹം ജനുവരി 22ന് പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരൻ.വിവാഹ തീയതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയിലാണ് വിവാഹ തീയതി പുറത്തുവിട്ടത്. ജനുവരി 22നാണ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും…

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം:രാജ്യസഭാ മെമ്പർ സുരേഷ് ഗോപിയെ വ്യാജരേഖകളുണ്ടാക്കിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നുകുതി വെട്ടിപ്പു നടത്തിയെന്ന കേസിലാണ്‌ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയെ…

മായാനദിയിലെ സ്ത്രീവിരുദ്ധത ആരും കണ്ടില്ലേ എന്ന ചോദ്യവുമായി ശബരീനാഥ് എം എൽ എ

ആഷിക്ക് അബു വിന്റെ മായാനദിയിലെ സ്ത്രീവിരുദ്ധത എന്താണ് ആരും കാണാതെ പോയതെന്ന ചോദ്യവുമായി കെ. ശബരീനാഥന്‍ എംഎല്‍എ. സിനിമയില്‍ നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ മുഖത്ത് അടിക്കുന്ന രംഗമുണ്ട് . എന്നിട്ട് കലിതുള്ളി ആക്രോശിക്കുമ്പോള്‍…

എ കെ ജി യെ ബാലപീഡകൻ എന്നാക്ഷേപിച്ച ബൽറാമിനൊപ്പം മുൻ മുഖ്യമന്തി ഉമ്മൻചാണ്ടി

പാലക്കാട്:എ കെ ജി യെ ബാലപീഡകൻ എന്നാക്ഷേപിച്ച എം എൽ എ വി ടി ബൽറാമിന് പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബൽറാമിനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ട. സിപിഎമ്മിന്‍റെ ഫാസിസ്റ്റ് പ്രവണത അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. സിപിഎം…

എംഎൽഎമാരുടെ വേതനം നൂറ് ശതമാനം വർധിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ എംഎൽഎമാരുടെ വേതനം നൂറ് ശതമാനം വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബില്ല് തമിഴ്നാട് നിയമസഭ പാസാക്കി. ഇതോടെ 55,000 രൂപയുണ്ടായിരുന്ന വേതനം 1.05 ലക്ഷമായി. എംഎൽഎമാരുടെ വേതനം വർധിപ്പിക്കുന്ന ബിൽ ബുധനാഴ്ചയാണ് നിയമസഭയിൽ…