Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

FEATURED NEWS

കാ​ലം കാ​ത്തു വ​ച്ച പു​ര​സ്കാ​രം

ഇ​ന്ദ്ര​ൻ​സി​നു വേ​ണ്ടി കാ​ലം കാ​ത്തു​വ​ച്ച പു​ര​സ്കാ​ര​മാ​ണി​ത്. വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ലൂ​ടെ തി​ര​ശീ​ല​യ്ക്കു പി​ന്നി​ലെ​ത്തി അ​വി​ടെ നി​ന്നും അ​ഭി​നേ​താ​വാ​യി വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ നി​ശ​ബ്ദ​യാ​ത്ര​യു​ടെ 36…

ഇന്ത്യന്‍ സൈനികരുടെ ചൈനീസ് ഭാഷാ പഠനം; എതിര്‍ അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍

ന്യൂഡല്‍ഹി: സൈനികരെ ചൈനീസ് ഭാഷ പഠിക്കുന്നത് അതിര്‍ത്തികളിലെ തെറ്റായ ആശയവിനിമയ സാധ്യതകളില്ലാതാക്കുമെന്ന് ഇന്ത്യ പ്രത്യാശിക്കുമ്പോള്‍, യുദ്ധസമയത്ത് ഭാഷ പോലും ആയുധമായേക്കാമെന്ന അഭിപ്രായവുമായി ചൈനീസ് സാമൂഹ്യഗവേഷകന്‍ ഹു സിയോങ് രംഗത്തെത്തി.…

അപൂര്‍വ രോഗം; അസമില്‍ തോട്ടം തൊഴിലാളികള്‍ മരിച്ചുവീഴുന്നു

ന്യൂഡല്‍ഹി: അസമിലെ ഗൊലാഘട്ട് ജില്ലയില്‍ തേയില തോട്ടങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന അപൂര്‍വ്വ രോഗം കാരണം നിരവധി ആളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ജില്ലയിലെ ദൊയാങ് എസ്റ്റേറ്റിന്റെ ക്വാട്ടേഴ്‌സുകളില്‍ താമസിക്കുന്ന ജീവനക്കാരോ അവരുടെ…

അ​റ്റു​പോ​യ കാ​ൽ ഡോ​ക്ട​ർ​മാ​ർ ത​ല​യി​ണ​യാ​ക്കി; ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത ഝാ​ൻ​സി​യി​ൽ

ഝാ​ൻ​സി: അ​പ​ക​ട​ത്തി​ൽ അ​റ്റു​പോ​യ കാ​ൽ ത​ല​യ്ക്കു താ​ങ്ങാ​യി​വ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ. മ​ധ്യ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണു സം​ഭ​വം. വാ​ഹ​ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പ​രി​ക്കേ​റ്റ യു​വാ​വി​നെ…

വി​രാ​ട് കോ​ഹ്‌​ലി യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​ദാ​താ​ക്ക​ളാ​യ യൂ​ബ​റി​ന്‍റെ ബ്രാ​ൻ​ഡ് അംബാസഡർ ആവും. എ​ന്നാ​ൽ കോ​ഹ്‌​ലി​യു​മാ​യു​ള്ള ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ…

പിഎൻബി തട്ടിപ്പ്: മലയാളിയായ ശിവരാമൻ കൂടി അറസ്റ്റിൽ…

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ 12,636 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരോത് മോഡി ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്ററാണ് സിബിഐ അറസ്റ്റ് ചെയ്തത്. ചിക്കീസിന്റെ ഉടമസ്ഥരായ ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയുടെ ഡയറക്ടറും കസ്റ്റഡിയിലെടുത്തു. പഞ്ചാബ്…

അമേരിക്കയില്‍ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 3ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍

ദുബായ്- ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ മേളയില്‍ തിളങ്ങി ഇന്ത്യന്‍ പവിലിയനുകള്‍. 120 രാജ്യങ്ങളുടെ പവിലിയനുകളാണ്  ഭക്ഷ്യമേളയില്‍ ഒരുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പ്രദര്‍ശകര്‍ അഞ്ചുദിവസം നീളുന്ന മേളയില്‍ പങ്കെടുക്കുന്നു. ഗള്‍ഫ്…

യൂറോപ്പിന് പുറത്തുള്ളവര്‍ക്ക് കരുതലോടെ പ്രവേശനം നല്‍കി അയര്‍ലന്‍ഡ്

ഡബ്ലിന്‍: 2008 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും 28,000-ല്‍ കൂടുതല്‍ ആളുകള്‍ക്ക് അയര്‍ലന്‍ഡ് പ്രവേശനം നിഷേധിച്ചു. യൂറോപ്യന്‍ കമ്മീഷന്റെ ഡേറ്റാ ബേസ് അടിസ്ഥാനപ്പെടുത്തി Eurostat…

എം.എം.സി.എ കീബോർഡ് ക്ലാസ്സുകളുടെ ഉദ്ഘാടനം നാളെ ലൈഫ് സ്റ്റൈൽ സെന്ററിൽ….

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളികളുടെ അഭിമാനമായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (എം.എം.സി.എ) പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന കീബോർഡ് ക്ലാസുകളുടെ ഉദ്ഘാടനം നാളെ (2/2/18) വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വിഥിൻഷോ…