Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

FEATURED NEWS

ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം

ദൈവ വിശ്വസികള്‍ കുറവ്,മതവിശ്വാസികള്‍ കുറവ്, ജാതി ചിന്ത ഇല്ലേയില്ല.ലോകത്ത് ഏറ്റവും സന്തുഷ്ട രാജ്യം എന്ന പദവി ഇനി നോര്‍വേക്ക് സ്വന്തം.  ഏറ്റവും സന്തോഷം നോര്‍വേക്ക്. ഇതുവരെ ലോകത്തെ ഏറ്റവും ‘സന്തുഷ്ടരാജ്യ’മായിരുന്ന ഡെന്‍മാര്‍ക്കിനെ പിന്തള്ളി…

കാണാതായ വിദേശവനിതയുടെ മൃതദേഹം കടല്‍ത്തീരത്ത്

തിരുവന്തപുരം : പോത്തന്‍കോട്ടുനിന്ന് കാണാതായ 33 വയസുള്ള അയര്‍ലണ്ട് സ്വദേശിനി ലിഗ സ്കോമനയുടെ മൃതദേഹം കുളച്ചിലിലെ കടല്‍ത്തീരത്ത് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ സഹോദരിയാണ് മൃതദേഹം…

കേ​ജ​രി​വാ​ളി​ന്‍റെ പുതിയ പ​ദ്ധ​തി ല​ഫ്. ഗ​വ​ർ​ണ​ർ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: അ​ർ​ഹ​രാ​യ​വ​ർ​ക്ക് റേ​ഷ​ൻ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​ത്തി​ന് ത​ട​യി​ട്ട് ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ. ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി…

അയര്‍ലണ്ടിലെ ലീഗയെ കാണാതായിട്ട് ഒരാഴ്ച ഭര്‍ത്താവ് കേരളത്തിലെത്തി, അന്വേഷണം…

തിരുവനന്തപുരം: വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞ മാസം 21ന് അയര്‍ലണ്ടിലെ കോര്‍ക്കില്‍ ഹോട്ടല്‍ ജീവനക്കാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആയുര്‍വേദ ആശുപത്രിയിലെത്തുന്നത്. ഫോണും…

ഋഷിരാജ് സിങ് കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം∙ ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഡിജിപി: ഋഷിരാജ് സിങ് മാത്രം. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി…

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തില്‍ എത്തിയത്‍‍. ഇത് നാലാം തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്‍റാകുന്നത്.  ഏഴ്പേരാണ് മത്സര രംഗത്ത് ഉണ്ടായത്.  പുതിയ നിയമം…

അമ്മയുടെ അറുത്തെടുത്ത തലയുമായി മകൻ സ്റ്റേഷനിൽ

പുതുക്കോട്ട : അമ്മയുടെ കഴുത്തറുത്ത് കൊന്നു തലയുമായി മകൻ സ്റ്റേഷനിൽ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ അരുംകൊലപാതകം നടന്നത് കൊലപാതകത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നത്. മുപ്പതുകാരനായ മകൻ ആനന്ദ്‌ ചെയ്ത…

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി

ഉം​റ്റാ​റ്റ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​ല​യാ​ളി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു. മ​ല​യാ​ളി​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന ഉ​ട​മ​യു​മാ​യ അ​ശോ​ക് കു​മാ​ർ വേ​ലാ​യു​ധ​നെ​യാ​ണ് അ​ജ്ഞാ​ത​ർ…

ജനാധിപത്യത്തിന് ഭീഷണി: ഹില്ലരി

വാഷിംഗ്ടണ്‍: ലോകത്ത് എല്ലായിടത്തും പ്രത്യേകിച്ച് ഇന്ത്യയിലും അമേരിക്കയിലും ജനാധിപത്യം വൻ ഭീഷണിയാണു നേരിടുന്നതെന്നും ഇതിൽ നിന്ന് ഒരു മോചനം ആവശ്യമാണെന്നും മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്‍റ് സ്ഥാനാർഥിയുമായിരുന്ന ഹില്ലരി…

കാ​ഷ്മീ​ർ ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റ് ക​മ്രാ​ൻ യൂ​സ​ഫി​ന് ആ​റു മാ​സ​ത്തി​നു​ശേ​ഷം ജാ​മ്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു​നേ​രെ ക​ല്ലെ​റി​യാ​ൻ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യെ​ന്ന കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ക​മ്രാ​ൻ യൂ​സ​ഫി​നു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സെ​പ്റ്റം​ബ​റി​ൽ എ​ൻ​ഐ​എ…