Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

CINEMA

പാർവ്വതിയുടെ നിലപാടുകളെ പരോക്ഷമായി തള്ളി മെഗാസ്റ്റാർ മമ്മൂട്ടി

ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യം. വിവാദത്തിന്‍റെ പുറകെ താൻ പോകാറില്ല നമ്മുക്ക് വേണ്ടത് അർത്ഥവത്തായ സംവാദങ്ങളാണ് എന്ന് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി പാർവതിയുടെ നിലപാടിനെ കുറിച്ച് തന്നെ തന്നെ…

പൃഥ്വിരാജിന്റെ “കിഴിഞ്ഞ”ബുദ്ധിയോ വിമാനം ബോക്സ്ഓഫീസിൽ തകർന്നടിയുന്നതിന് കാരണം?…

ആദ്യദിവസം ആളിനെ കയറ്റി ഹിറ്റാക്കാനുള്ള നായകന്റെ കിഴിഞ്ഞ ബുദ്ധി വിമാനത്തിന് തിരിച്ചടിയായി ഒപ്പം സിനിമയ്ക്കുള്ളിൽ നിന്നും അമർഷവും പുകയുന്നു. മലയാള സിനിമാ മേഖലയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് ‘വിമാനം’എന്ന സിനിമ.വിനീത് ശ്രീനി വാസൻ…

ആനയ്ക്ക് ശബ്ദം നൽകി നടൻ ദിലീപ്

കൊച്ചി: തന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകൾ നൽകി കൂടെ നിന്നതിന് നടൻ ദിലീപിന് നന്ദി പറഞ്ഞ് വനീത് ശ്രീനിവാസൻ നായകനായ 'ആന അലറലോടലറൽ' എന്ന ചിത്രത്തിന്റെ സംവിധായകൻ ദിലീപ് മേനോൻ. ഈ വർഷത്തെ ക്രിസ്തുമസ് റിലീസായാണ് ഈ ചിത്രം…

കമൽഹാസന്റെ മുൻ ഭാര്യ സരികളുടെ അവസ്ഥ ദയനീയം സഹായത്തിനായി അമീർഖാൻ

കമല്‍ഹാസന്‍റെ മുന്‍ഭാര്യ സരികയ്ക്ക് കുടുംബ സ്വത്തുക്കൾ ഒന്നുമില്ല താൻ സമ്പാദിച്ചതും ഇല്ല.അമ്മയുടെ മരണത്തെതുടര്‍ന്നാണ് സരിക ഈ അവസ്ഥയിലായത്. സരിതയുടെ പണം കൊണ്ട് ഫ്ളാറ്റുള്‍പ്പെടെ സകല സ്വത്തുക്കളുടെയും പവര്‍ ഒഫ് അറ്റോര്‍ണി അമ്മ കമാല്‍…

വിമാനം ഡിസംബർ 25 ന് ഫ്രീ ആയി കാണാമെന്ന് നടൻ പൃഥ്വിരാജ്

വിമാനം സിനിമ ഡിസംബർ 25ന് ഫ്രീ ആയികാണാം. ഇന്ന്‌ അല്പം മുമ്പ് ഫേസ്ബുക്ക് ലൈവിലാണ് പൃഥ്വിരാജ് ഈ കാര്യം അറിയിച്ചത്.അതിന് ശേഷം ആദ്യഷോ യ്ക്കും സെക്കന്റ് ഷോയ്ക്കു കിടുന്ന തുക ചെറു വിമാനം സ്വന്തമായി ഉണ്ടാക്കിയ സജിയ്ക്കു നൽകുമെന്നും നടൻ…

പ്രണവ് മോഹൻലാലിൻറെ ആദ്യചിത്രം ആദിയുടെ ട്രെയിലർ പുറത്തുവിട്ടു

പ്രേക്ഷകരുടെ കാത്തിരുപ്പിന് വിരാമം ആദിയുടെട്രെയിലർ പ്രണവിന്റെ പേജിലൂടേ റിലീസ് ചെയ്തു.പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ട്രെയിലര്‍…

മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസുമായി മാസ്റ്റർപീസ് ഹൗസ് ഫുൾ

മമ്മൂട്ടിയും കസബയും സോഷ്യൽ മീഡിയയിൽ തീപാറും ചർച്ചയാകുമ്പോൾ ഹിറ്റ് മേക്കറായി വീണ്ടും മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്‌. മണ്ണിലും വിണ്ണിലും താരങ്ങള്‍ നിറയുന്ന ക്രിസ്മസ് കാലത്ത് മലയാളികളുടെ സ്വന്തം മെഗാതാരം ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നാണ്…

ഗൂഗിൾ ഉണ്ടായതുകൊണ്ട് നടി ശാന്തികൃഷ്ണയ്ക്കും തുണയായി

നിവിനെ അറിയാൻ ശാന്തികൃഷ്ണ ഗൂഗിളിൽ സേർച്ച്‌ ചെയ്തപോലെ മലയാളത്തിന്റെ നിത്യവസന്തത്തെ ശാന്തികൃഷ്ണയെ തിരഞ്ഞു അപർണ്ണയും ഗൂഗിളിൽ സേർച്ച്‌ ചെയ്യേണ്ടി വന്നു.എന്തായാലും ഗൂഗിൾ ഉണ്ടായത് ഭാഗ്യം. അപർണ ഗോപിനാഥിന് തന്നെ തിരിച്ചറിയാന്‍ ഗൂഗിള്‍ സെര്‍ച്ച്…

സഖാവ്‌ പ്രണയത്തിന്റെ വേദനയുള്ള ഒരു കാമുകൻ; ഒറ്റഷോട്ടിൽ ചിത്രീകരിച്ച ‘വിപ്ലവം’

ഒറ്റഷോട്ടിൽ ചിത്രീകരിച്ച പ്രണയം ഇതിവൃത്തം കൂടിയാകുന്ന'വിപ്ലവം'എന്ന മലയാള സിനിമ ഗിന്നസ് റെക്കോർഡിട്ടിരിക്കുന്നു.3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്‌ളാഷ്ബാക്ക് സീനുകൾ എന്നിവ ഉൾക്കൊള്ളിച്ച് ഒരു ഇലക്ഷനോടനുബന്ധിച്ച് നടക്കുന്ന സിനിമയായ വിപ്ലവം…

പുലിമുരുഗൻ പാട്ടുകൾ ഓസ്കാറിലേക്ക്

പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന് തിരഞ്ഞെടുക്കപ്പെട്ടു.നൂറു കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള സിനിമയെന്ന ഖ്യാതി നേടിയ ശേഷമാണ് പുലിമുരുകനെ തേടി ഓസ്കാർ നേട്ടമെത്തിയിരിക്കുന്നത്.പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്കാര്‍ പട്ടികയില്‍ ഇടം…