Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

CINEMA

ജനുവരി ഒരു ഓര്‍മ

ഓര്‍മകളില്‍ ഭൂതകാലം തിരയുന്ന സിനിമകളില്‍ മാസങ്ങളുടെ പേരുള്ളവയുമുണ്ട്, ജനുവരി ഒരു ഓര്‍മ, ഏപ്രില്‍ 18, ഏപ്രില്‍19, നവംബറിന്റെ നഷ്ടം എന്നിങ്ങനെ ഒരുപിടി. ഇവയെല്ലാം വന്‍ ഹിറ്റുകളായിരുന്നു. ജനുവരി ഒരു ഓര്‍മ സംവിധാനംചെയ്തത് ജോഷിയാണ്.…

ആട് 2 ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കവുമായി പ്രദർശനം തുടരുന്ന ആട് 2 ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അണിയറക്കാഴ്ചകളും കാണുന്നവരിൽ ചിരി പടർത്തുന്നതാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ ഓടിയില്ലെങ്കിലും അതിന്റെ നഷ്ടം തീർക്കുന്ന…

ന്യുജനറേഷൻ സംഗീതവുമായി ‘ദൈവമേ കാത്തുകൊൾകാൻ’ കാവ്യ പാടി തകർത്തു പാട്ടും സൂപ്പർ ഹിറ്റ്‌

പാട്ടിന്റെ വഴിയിലൂടെ വീണ്ടും ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ.സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കാവ്യ പിന്നെയും പാടിയത്.ഒരു വിനോദയാത്രയുടെ പശ്ചാത്തലത്തിലാണ് ഗാനരംഗം. വിജയ് യേശുദാസാണ് ഒപ്പം പാടിയിരിക്കുന്നത്…

ജനുവരി 5 ന് ‘ഈട’ വരുന്നു

ബി. അജിത്‌കുമാർ സംവിധാനം ചെയ്യുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലർ റിലീസ് ചെയ്തു.മനോഹരമായ പ്രണയവും കണ്ണൂർ രാഷ്ട്രീയവും ഒക്കെ ചേർന്നുള്ള സിനിമയാണ് ആണ്‌ ഈട. വിതരണം എൽ. ജെ റിലീസാണ്. ജനുവരി 5നാണ് റിലീസ്.…

ദിലീപ് തന്റെ പേജിൽ കമ്മാരസംഭവുമായി വമ്പൻ തിരിച്ചുവരവ്

വിമർശകരുടെയും ശത്രുക്കളുടെയും നാവടക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെപേജിലൂടെ ശക്തമായ തിരിച്ചുവരവാണ് ഇന്ന്‌ ദിലീപ് നടത്തിയത്.രാമലീലയുടെ വൻ വിജയത്തിന് ശേഷം ഉജ്വല തിരിച്ചുവരവാണ് കമ്മാരസംഭവം എന്ന പുതിയചിത്രത്തിലെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ…

പ്രൊഫസ്സർ ഡിങ്കനായി ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്‌

രാമലീലയുടെ വമ്പൻ വിജയത്തിന് പിന്നാലെ വരുന്ന കുമ്മാരസംഭവത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന പ്രൊഫസർ ഡിങ്കന്റെ രണ്ടാം ഘട്ടം ചിത്രീകരണ ചർച്ചകൾ ആരംഭിച്ചു. ഈ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആണ്‌ ആരംഭിക്കുന്നത്.…

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ടൈറ്റിൽ റിലീസ് ചെയ്യുന്ന ടീസർ പുറത്തിറങ്ങി.…

ചാണക്യതന്ത്രം ഫസ്റ്റ്ലുക്ക്

ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായെത്തുകയാണ് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണിമുകുന്ദന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ആക്ഷന്‍ ത്രില്ലറിലാണ്…

വിജയ്‌ യേശുദാസിന്റെ തമിഴ്‌സിനിമയിലെ ഡാൻസും പാട്ടും ഹിറ്റ്

ആടിയും പാടിയും വിജയ്‌. പാടാൻ മാത്രമല്ല ആടാനും വിജയ് നമ്പർ 1. അതും മീശ പിരിച്ചു തന്നെ.റിലീസ് ചെയ്യാൻപോകുന്ന പടൈവീരൻ എന്ന തമിഴ് ചിത്രത്തിലാണ് വിജയ് യേശുദാസ് തകർത്ത് നൃത്തം ചെയ്തിരിക്കുന്നത്. https://youtu.be/drVNDPY_hTw ഗാനത്തിന്റെ…

നിവിൻ പോളി വ്യത്യസ്തമായ ലുക്കിൽ ഹേയ് ജൂഡ്‌

നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിന്‍റെ ട്രെയിലർ സൂപ്പർ ഡൂപ്പർ.നിവിന്റെ വേറിട്ട കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രെയിലർ രംഗങ്ങൾ പറയാതെ പറയുന്നു.കുറെ കാലത്തിനുശേഷമാണ് ശ്യാമപ്രസാദ് നാടൻ ചേരുവകകളുമായി ഒരു…