Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Browsing Category

New Release

‘ഇര’ ദിലീപ് തന്നെയോ ? എല്ലാം തുറന്ന് കാട്ടി പോസ്റ്റർ!

ഇര ദിലീപ് പ്രതിയായി മാറിയ കേസ്സ് എന്ന് സംശയവുമായി ആരാധകർ. വൈശാഖ് ഉദയകൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിയ്ക്കുന്നത് എന്നുള്ളത് സംശയത്തിന് ശക്തി പകരുകയാണ്. ദിലീപിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടാണോ സിനിമയെന്ന കാര്യത്തിൽ യാതോരു…

എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംഗീത സംവിധായകന്‍, എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജും ബ്ലസിയും ഒരുമിക്കുന്ന ആടുജീവിതത്തിലൂടെയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍…

ലാലാലിന്റെ മകൻ പ്രണവ് നായകനാകുന്ന ‘ആദി’ റിപ്പബ്ലിക്ക് ദിനത്തിൽ റിലീസ്

താരപുത്രന്റെ ചിത്രം ആദി റിലീസ് ചെയ്യാനായി തയ്യാറായി.റിപ്പബ്ലിക്ക് ദിനത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം എന്നാണ് ലഭിയ്ക്കുന്ന സൂചന. ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിരുന്നുട്രെയിലറും ടീസറും ഇതിനോടകം ഹിറ്റ് ആയി മാറി ആക്ഷന്‍ ത്രില്ലര്‍…

ദൈവമേ കൈതൊഴാം കെ.കുമാറാകണം

പ്ര​ശ​സ്ത ന​ട​ൻ സ​ലിം​കു​മാ​ർ സം​വി​ധാ​നം​ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം. ഒ​രു കൊ​മേ​ഴ്സ്യ​ൽ ചി​ത്ര​മാ​ണി​ത്. ജ​യ​റാം, അ​നു​ശ്രീ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.…

ആട് 2 ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി

തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കവുമായി പ്രദർശനം തുടരുന്ന ആട് 2 ചിത്രത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. അണിയറക്കാഴ്ചകളും കാണുന്നവരിൽ ചിരി പടർത്തുന്നതാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററുകളിൽ ഓടിയില്ലെങ്കിലും അതിന്റെ നഷ്ടം തീർക്കുന്ന…

ചാണക്യതന്ത്രം ഫസ്റ്റ്ലുക്ക്

ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായെത്തുകയാണ് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണിമുകുന്ദന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ആക്ഷന്‍ ത്രില്ലറിലാണ്…

നിവിൻ പോളി വ്യത്യസ്തമായ ലുക്കിൽ ഹേയ് ജൂഡ്‌

നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിന്‍റെ ട്രെയിലർ സൂപ്പർ ഡൂപ്പർ.നിവിന്റെ വേറിട്ട കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രെയിലർ രംഗങ്ങൾ പറയാതെ പറയുന്നു.കുറെ കാലത്തിനുശേഷമാണ് ശ്യാമപ്രസാദ് നാടൻ ചേരുവകകളുമായി ഒരു…

മമ്മൂട്ടിയുടെ തകർപ്പൻ പെർഫോമൻസുമായി മാസ്റ്റർപീസ് ഹൗസ് ഫുൾ

മമ്മൂട്ടിയും കസബയും സോഷ്യൽ മീഡിയയിൽ തീപാറും ചർച്ചയാകുമ്പോൾ ഹിറ്റ് മേക്കറായി വീണ്ടും മമ്മൂട്ടി ചിത്രം മാസ്റ്റർപീസ്‌. മണ്ണിലും വിണ്ണിലും താരങ്ങള്‍ നിറയുന്ന ക്രിസ്മസ് കാലത്ത് മലയാളികളുടെ സ്വന്തം മെഗാതാരം ഒരുക്കുന്ന വിഭവസമൃദ്ധമായ വിരുന്നാണ്…

രാമലീല ‘വിജയ’ലീല; റിവ്യു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച് ജനപ്രിയ നായകനെന്ന വിളിപ്പേരു സ്വന്തമാക്കിയ ദിലീപിന്റെ രാമലീല ആദ്യാവസാനം ആകാംക്ഷ നിറഞ്ഞു നിൽക്കുന്ന ത്രില്ലർ സിനിമയാണ്. റൺവേ, ലയൺ തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന്…

മെര്‍സല്‍ വിജയമാക്കിയ എല്ലവര്‍ക്കും നന്ദി’, വിവാദങ്ങള്‍ക്ക് ശേഷം പരസ്യ പ്രതികരണവുമായി…

ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും അതിനെ പിന്തുണച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി ജോസഫ് വിജയ് എന്ന പേരിലുള്ള ലെറ്റര്‍ പാഡിലായിരുന്നു വിജയ് തന്റെ മറുപടി നല്‍കിയത്. മെര്‍സല്‍ എന്ന ചിത്രത്തില്‍…