Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ബുൾബുൾ

കുറെ വർഷങ്ങളായി ബോളിവുഡ് ചലച്ചിത്രരംഗത്ത് തിരക്കഥ രചനയിലൂടെയും, വരികൾ എഴുതിയും തിളങ്ങി നിന്ന അൻവിദ ദത്ത് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് 'ബുൾബുൾ'. അൻവിദ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് നടി അനുഷ്ക ശർമ്മയും

സൂഫിയും സുജാതയും റിവ്യൂ

മലയാള സിനിമയിലെ ആദ്യത്തെ OTT റിലീസ് വഴി ചരിത്രം കുറിച്ചിരിക്കുകയാണ് 'സൂഫിയും സുജാതയും'. ആമസോൺ പ്രൈമിൽ ഇന്ന് ചിത്രം റിലീസ് ആയി. ഇന്നലെ രാത്രി തന്നെ പ്രൈം വീഡിയോ സിനിമ അപ്‌ലോഡ് ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യരുതെന്ന

കപ്പേള – റിവ്യൂ

ഫോണിലൂടെ പരിചയപ്പെട്ട് തുടങ്ങുന്ന പ്രണയവും അതിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും മികച്ച ഒരു മേക്കിങ്ങിലൂടെ അവതരിപ്പിക്കുകയാണ് മുസ്തഫ കപ്പേളയിലൂടെ. മലയാളികൾക്ക് ഏറെ പരിചയമുള്ള ഒരു കഥാതന്തുവിനെ ഏച്ചുകൂട്ടലുകളില്ലാതെ, ബോറടിപ്പിക്കാതെ തന്നെ

ഫിഫ 21 – ടീസർ റിലീസ്

ഫിഫ 21 ന്റെ ടീസർ കഴിഞ്ഞ ആഴ്ച റിലീസ് ആയി. ഇ എ സ്പോർട്സിന്റെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗേമുകളിൽ ഒന്നായ ഫിഫയുടെ പുതിയ എഡിഷന്റെ റ്റീസർ പക്ഷെ അമേരിക്കൻ ഫുട്‍ബോൾ വീഡിയോ ഗെയിം സീരിയസായ മാഡൻ 21 ന്റെ കൂടെ കൂട്ടിച്ചേർത്താണ് ഇറക്കിയത്. ഇത് ഫിഫയുടെ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജൂലൈ ആദ്യവാരം മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലിജോ പ്രഖ്യാപിച്ചിരിക്കുന്നത്. A എന്ന് പോസ്റ്ററിൽ പേര് ടൈറ്റിൽ ആയി വച്ചിട്ടുണ്ടെകിലും, ചിത്രത്തിന്റെ പേര്

സംവിധായകൻ സച്ചി അന്തരിച്ചു, മലയാളസിനിമയ്ക്ക് വലിയ നഷ്ടം

മലയാളസിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം സമ്മാനിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി(48) വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരുമ്പാവൂരുകാരനായ സച്ചിദാനന്ദൻ എന്ന സച്ചി, അനാർക്കലി, അയ്യപ്പനും

സുശാന്തിന്റെ മരണത്തിൽ വിവാദപ്രസ്താവനകളുമായി കങ്കണ

ഞായറാഴ്ച ആത്മഹത്യാ ചെയ്ത സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ഉത്തരവാദികൾ ബോളിവുഡ് ആണെന്ന തരത്തിൽ വിമർശനവുമായി കങ്കണ റനൗട്ട്. സുശാന്തിന്റെ മികച്ച സിനിമകൾക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നും, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 5 ചിത്രങ്ങളാണ്

ത്രില്ലടിപ്പിച്ച് തടം

2019 ലെ മികച്ച പത്ത് സിനിമകൾ എടുത്ത് നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാവും മകിഴ് തിരുമേനി സംവിധാനം ചെയ്ത 'തടം'. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രത്തിൽ അരുൺ വിജയ് ഡബിൾ റോളിൽ എത്തുന്നു. പണ്ടത്തെ മാസ്സ് മസാല തമിഴ് ചിത്രങ്ങളെ

ഫോറൻസിക് – റിവ്യൂ

പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രം 7th ഡേയുടെ രചയിതാവ് അഖിൽ പോൾ ആറു വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ചിത്രമാണ് ഫോറൻസിക്. അഖിൽ പോളിനെ കൂടാതെ രചനയിലും സംവിധാനത്തിലും സഹായിയായി അനസ് ഖാനുമുണ്ട്. ടോവിനോ നായകനാവുന്ന ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലറാണ്

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് നാളെ തുടക്കം

വമ്പൻ ടീമുകൾ പുറത്തായ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ശേഷം, ശേഷിച്ച എട്ട് ടീമുകൾ നാളെ മുതൽ പോരാട്ടത്തിനൊരുങ്ങുന്നു. ആദ്യ ക്വാർട്ടറിൽ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിൽ അർജന്റീനയെ തോൽപിച്ച ഫ്രാൻസ്, പോർച്ചുഗീസ് പടയെ മുട്ടുകുത്തിച്ച ഉറുഗ്വായെ നേരിടും.…