Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞു

പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ർ വ​ന​ത്തി​ലെ ആ​ദി​വാ​സിയു​വാ​വ് ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നെ നി​ല​ത്തെ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ചു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ഴി​യാ​ര്‍ നാ​ല്പ​തേ​ക്ക​ര്‍ വ​ന​വാ​സി കോ​ള​നി​യി​ലെ…

താങ്ങുവില ഒന്നരമടങ്ങാക്കും; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കോത്പ​ന്ന​ങ്ങ​ൾ​ക്കു കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര മ​ട​ങ്ങ് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ങ്ങ​ളു​ടെ വി​ള​ക​ളു​ടെ ശ​രി​യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ…

ഹൈക്കോടതി കെട്ടിടത്തിൽ തീപിടിത്തം

കൊ​ച്ചി: ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. മൂ​ന്നാം നി​ല​യി​ലെ ഓ​ഫീ​സി​ലാ​ണു തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം…

മാര്ച്ച് 24 ലോക ക്ഷയരോഗദിനം; കൂടുതൽ ക്ഷയരോഗികൾ തിരുവനന്തപുരത്ത്

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തു കൂ​​​ടു​​​ത​​​ൽ ക്ഷ​​​യ​​​രോ​​​ഗ കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ. സ്റ്റേ​​​റ്റ് ടി​​​ബി സെ​​​ല്ലി​​​ന്‍റെ…

വയൽക്കിളികൾ കോണ്ഗ്രസുകാർ – ജി.സുധാകരൻ

കൊ​ച്ചി: കീ​ഴാ​റ്റൂ​രി​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സി​നാ​യി വ​യ​ൽ​നി​ക​ത്തു​ന്ന​തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന​വ​ർ കോ​ണ്‍​ഗ്ര​സു​കാ​രെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ. വ​യ​ൽ​ക്കി​ളി​ക​ൾ കോ​ണ്‍​ഗ്ര​സു​കാ​രാ​ണ്.…

മദ്ധ്യപ്രദേശില്‍ പശുക്കള്‍ക്ക് ആധാര്‍ നല്‍കി

ഇന്‍ഡോര്‍ : മദ്ധ്യപ്രദേശില്‍ രണ്ടരലക്ഷം പശുക്കള്‍ക്ക് ആധാറുനു സമാനമായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്കി. പശുക്കളുടെ സുരക്ഷയും പാല്‍ ഉല്പാദവും വര്‍ദ്ധിപ്പിക്കുന്നതിനാണ് തിരിച്ചറിയല്‍ രേഖ പതിപ്പിച്ചതെന്ന് ദേശീയ ക്ഷീരവികസനബോര്‍ഡ് അധികൃതര്‍…

കേരളം സന്തോഷ് ട്രോഫി സെമി ഫൈനലില്‍

കൊല്‍ക്കൊത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍ എത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത് മൂന്ന് ഗോളിനാണ് മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയത്. രാഹുല്‍ വി. രാജ്, രാഹുല്‍ കെ.പി., ജിതിന്‍ എം.എസ്. എന്നിവരാണ് കേരളത്തിനുവേണ്ടി…