Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വി​ന്നി മണ്ടേ​ല അ​ന്ത​രി​ച്ചു

ജോ​ഹ​ന്നാ​സ്‌​ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വി​മോ​ച​ന നാ​യ​ക​ൻ നെ​ൽ​സ​ൺ മണ്ടേ​ല​യു​ടെ മു​ൻ ഭാ​ര്യ​യും വ​ർ​ണ​വി​വേ​ച​ന​വി​രു​ദ്ധ നാ​യി​ക​യു​മാ​യ വി​ന്നി മണ്ടേ​ല (81) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ…

ഇറാക്കിൽ ഐ​എ​സ് കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന്…

ന്യൂ‍​ഡ​ൽ​ഹി: ഇ​റാ​ഖി​ൽ ഇ​സ്‍​ലാ​മി​ക് സ്റ്റേ​റ്റ് (ഐ​എ​സ്) ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹം ഇന്ന് നാ​ട്ടി​ലെ​ത്തിക്കും. 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക.…

ഗര്‍ഭാവസ്ഥയില്‍ ഭര്‍ത്താവിന്റെ പിന്തുണ വേണം

‘ഐ ആം പ്രഗ്നന്റ്’ എന്ന ചിന്താഗതി മാറി ഇപ്പോൾ ‘വീ ആർ പ്രഗ്നന്റ്’ എന്നു ചിന്തിക്കാൻ സമയമായി. ഒരു ഭാര്യ അമ്മയാകാൻ തുടങ്ങുന്ന നിമിഷം മുതൽ ഭർത്താവ് അച്ഛനുമാണ്. ഭാര്യ ഏതെല്ലാം അവസ്‌ഥയിലൂടെയാണ് 40 ആഴ്ച കടന്നു പോകുന്നത് എന്നു ഭർത്താവും…

ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ…

ന്യൂഡൽഹി: ഡിജിപി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാർക്കെതിരായ വിമർശനമല്ല. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീം…

ഭാരത് ബന്ദ്: ഉത്തരേന്ത്യയിൽ പരക്കെ അക്രമം; ഒരാൾ മരിച്ചു

ന്യൂഡൽഹി: പട്ടികജാതി/ വർഗ പീഡന നിയമം ദുരുപയോഗപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ ഉത്തരേന്ത്യയിൽ പരക്കെ അക്രമം. മധ്യപ്രദേശിലെ മറേനയിൽ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഥലത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ…

ഡി സിനിമാസ്: വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം

തൃശൂർ: നടൻ ദിലീപിന്‍റെ ചാലക്കുടിയിലെ ഡി സിനിമാസിനെതിരായ പരാതിയിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കോടതിയുടെ വിമർശനം. തൃശൂർ വിജിലൻസ് കോടതിയാണ് വിമർശനം നടത്തിയത്. ഡി സിനിമാസിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടും നടപടി…

വീട്ടില്‍ നിന്ന് കുരങ്ങന്‍ തട്ടിയെടുത്ത കുട്ടി മരിച്ചു

കട്ടക്ക്: ഒറീസയിലെ കട്ടക്കില്‍ നിന്ന് കുരങ്ങ് തട്ടിക്കൊണ്ടുപോയ 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം വീടിനു സമീപത്തെ കിണറ്റില്‍ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസം അ​​​​മ്മ​​​​യ്ക്കൊ​​​​പ്പം ഉ​​​​റ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന…

കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം

കോ​​ൽ​​ക്ക​​ത്ത: അ​ത്യ​ന്തം ആ​വേ​ശ​ക​രമാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കേ​ര​ള​ത്തി​ന് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ കി​രീ​ടം. ബംഗാളിനെ തിരായ ഫൈനലിന്‍റെ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും സ​മ​നി​ല​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി…

സം​സ്ഥാ​ന​ത്തു പ​ണി​മു​ട​ക്കു തു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം…

ഓ​ഖി സ​ർ​ക്കാ​ർ വാ​ക്കു​ പാ​ലി​ച്ചി​ല്ല: ഡോ. സൂസപാക്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ഖി ദു​​ര​​ന്ത​​ത്തി​​ൽ​പ്പെ​​ട്ട 49 കു​​ടും​​ബ​​ങ്ങ​​ൾ​​ക്കു മാ​​ത്ര​​മേ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ധ​​ന​​സ​​ഹാ​​യം ന​​ൽ​​കി​​യി​​ട്ടു​​ള്ളു​​വെ​​ന്നും സ​ർ​ക്കാ​ർ വാ​​ക്കു​​പാ​​ലി​​ച്ചി​​ല്ലെ​​ന്നും…