Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Monthly Archives

April 2018

എം.എം.സി.എ ക്ലബ്ബിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു…

മാഞ്ചസ്റ്റർ:- മലയാളി കൾച്ചറൽ അസോസ്സിയേഷന്റെ പുതിയ സംരംഭമായ എം. എം.സി.എ ക്ലബ്ബിന് ഇന്ന്(28/04/2018) തുടക്കം കുറിയ്ക്കും. മാഞ്ചസ്റ്ററിലെ മലയാളികളെ  ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന പ്രസ്ഥാനമായ എം.എം.സി.എ മലയാളി സമൂഹത്തിന്, ജാതിമത ഭേദമെന്യേ…

ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പരിധി വിട്ടു സഹികെട്ട് ബിജെപി നേതൃത്വം

വിവാദ പ്രസ്താവനകൾ തുടർക്കഥ യാക്കിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിപ്പിച്ചു. ബുധനാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെയും കാണാനാണ് നിർദേശം . ബിപ്ലബ് ദേ ബിന്റെ പ്രസ്താവനകൾ…

ഓക്സ്ഫോർഡിൽ മലയാളത്തിന്റെ മനോഹാരിതയുമായി ഈസ്റ്ററും വിഷുവും ആഘോഷിച്ചു

കലാലയങ്ങളുടെ നഗരമായ  ഓക്സ്ഫോർഡിലെ മലയാളി കുടുംബങ്ങൾ ഒത്തൊരുമിച്ചു അണിനിരന്നപ്പോൾ യു കെ യിലെ ആദ്യകാല മലയാളി കൂട്ടായ്മയായ ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്) പതിനാറാം പിറന്നാൾ ആഘോഷവും ഈസ്റ്റർ വിഷു ആഘോവും  ഓക്സ്ഫോർഡിന്റെ ഉത്സവമായപ്പോൾ…

ഫേസ് ബുക്ക് അയര്‍ലണ്ടിൽ പ്രത്യേക സംവിധാനവുമായി രംഗത്ത്

ഡബ്ലിന്‍:അയര്‍ലണ്ടിലെ റഫറണ്ടം :പ്രചാരണ അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനവുമായി ഫേസ് ബുക്ക് രംഗത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്‍ശന നിയമത്തില്‍ മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്‍ലണ്ടില്‍…

മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ വീട് വിറ്റു..ലക്ഷങ്ങൾ വാർത്തയെഴുതിയ കേസിൽ…

ഓൺലൈൻ പോർട്ടൽ വാർത്ത മൂലം കോടതികയറിയ മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി  എന്നീ പത്രങ്ങളുടെ ഉടമയായ ഷാജൻ സ്കറിയക്ക്  കേസ്സുകൾ കൊണ്ട് യു കെ യിൽ നഷ്ടമായത്  ലണ്ടനിൽ വീടും ഒപ്പം ലക്ഷങ്ങളും . ഷാജൻസ്കറിയ യുടെ എഫ് ബി  പോസ്റ്റ്‌  മലയാളികൾ…

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം

അബൂദബി: ഇരുപത്തിയെട്ടാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം. അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) ആണ് പുസ്തകമേള നടക്കുന്നത്. മേയ് ഒന്ന് വരെ നടക്കുന്ന മേള വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍…

സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു – മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷാവകാശ കമ്മിഷന്‍. താന്‍ പരിധി വിട്ടിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ്. പറഞ്ഞത് സര്‍ക്കരിന് എതിരെയല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമര്‍ശം നടത്തിയതെന്നും…

ലിഗയുടെ മരണം നിഗമനം മാത്രം ബാക്കി

തിരുവനന്തപുരം: ലിത്വാനിയന്‍ സ്വദേശി ലിഗയുടെ മരണം ശ്വാസംമുട്ടിയാകാം എന്ന നിഗമനത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍.  ഇക്കാര്യം പോലീസിനെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.…

കോൺഗ്രസിലും രക്ഷയില്ല പ്രമോദ് നാരായണൻ ഇനി കേരള കോൺഗ്രസ്സിൽ

സി പി എം വിട്ട ലോക്കൽ കമ്മിറ്റി അംഗം കോണ്ഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാനസമിതിയിൽ  ഇപ്പോൾ കേരള കോൺഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാന നേതാവും ആയപ്പോൾ ഞെട്ടിയത്  കേരള കോൺഗ്രസ്സുകാർ തന്നെ തങ്ങളുടെ   നേതാക്കളെ  പകുതിയില്‍ താഴെയാക്കി കേരളാ കോണ്‍ഗ്രസ് (എം)…

യച്ചൂരിയ്ക്ക് മുന്നിൽ പകച്ചുപോയ കാരാട്ടും പിണറായിയും പിൻവലിഞ്ഞു

രാഷ്ടീയ പ്രമേയത്തിലെ ഭേദഗതിയിലൂടെ മുഖം നഷ്ടപ്പെട്ടത്  കാരാ റ്റിനും ഒപ്പം നിന്ന പിണറായി വിജയനും . . യെച്ചൂരിയുടെ ചടുലമായ  നീക്കം മൂലം .പതിനാറ് സംസ്ഥാനങ്ങൾ രേഖാമൂലം രഹസ്യവോട്ട് ആവശ്യപ്പെട്ടതോടെയാണ് ഇരുവർക്കും പിന്നോട്ട് വലിക്കേണ്ടി വന്നത്…