Take a fresh look at your lifestyle.
Monthly Archives

March 2018

പത്രക്കടലാസിലും പ്ലാസ്റ്റിക്കിലും ഭക്ഷണം പായ്ക്ക് ചെയ്യാമോ‍?

പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നിലനിർത്താം. പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട പത്രക്കടലാസുകളോ മറ്റു സാധാരണ…

ഓ​സീ​സി​ന് ത്രി​രാ​ഷ്‌​ട്ര വ​നി​താ ട്വ​ന്‍റി-20 കി​രീ​ടം

മും​ബൈ: ത്രി​രാ​ഷ്‌​ട്ര വ​നി​താ ട്വ​ന്‍റി-20 കി​രീ​ടം ഓ​സ്ട്രേ​ലി​യ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ 57 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് വ​നി​ത​ക​ൾ‌ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സീ​സ് ഉ​യ​ർ‌​ത്തി​യ 201 റ​ൺ​സി​ന്‍റെ…

കത്തോലിക്കാ വിശ്വാസത്തിനെ ഇളക്കി മാര്‍പ്പാപ്പ; ആരെയും ദൈവം നരകത്തില്‍ അയക്കില്ലെന്ന് പോപ്…

വത്തിക്കാന്‍: ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ് സ്വര്‍ഗ്ഗ നരകങ്ങളിലുള്ള വിസ്വാസം. ഇത്തരത്തില്‍ നരകമെന്ന വിശ്വാസ സംഹിതയുടെ അടിത്തറ ഇളക്കുന്ന പ്രഖ്യാപനമാണ് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നത്തെ ദുഃഖ വെള്ളി ദിനത്തില്‍ നടത്തിയത്.…

കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ്: കേ​ന്ദ്ര​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം…

ന്യൂ​ഡ​ൽ​ഹി: കാ​വേ​രി മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു വീ​ഴ്ച സം​ഭ​​വി​ച്ച​താ​യി ത​മി​ഴ്നാ​ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. തി​ങ്ക​ളാ​ഴ്ച…

“അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് ഇന്നസെന്‍റ്

ന്യൂഡൽഹി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുമെന്ന് ആവർത്തിച്ച് നടനും എംപിയുമായ ഇന്നസെന്‍റ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റാകാൻ കഴിവുള്ള ഒട്ടേറെപ്പേർ…

ഗ​വ​ര്‍​ണർ ഈ​സ്റ്റ​ര്‍ ആ​ശം​സ​ക​ള്‍ നേർന്നു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്കും ഗ​വ​ര്‍​ണ​ര്‍ പി. ​സ​ദാ​ശി​വം ഈ​സ്റ്റ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. ക്രി​സ്തു​വി​ന്‍റെ ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​നെ വാ​ഴ്ത്തു​ന്ന…

വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ നാലാം വാർഷികാഘോഷവും; ഈസ്റ്റർ – വിഷു ആഘോഷങ്ങളും…

വാറിംഗ്‌ടൺ:-    നാലു വർഷങ്ങൾക്ക് മുൻപ് വാറിംഗ്ടണിലെ മലയാളികളെ   കേരളത്തിന്റെ    സാംസ്കാരിക തനിമയോടെ, പൈതൃകത്തോടെ  ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി തിരി തെളിച്ച്…

നമ്പര്‍ മാറ്റിയാല്‍ നാട്ടുകാരെ അറിയിക്കേണ്ട ജോലിയും വാട്സാപ്പ് തന്നെ…

പുതിയ മാറ്റങ്ങളുടെ പാതയിലാണ് വാട്സാപ്പ് എപ്പോഴും. ഇപ്പോഴിതാ നമ്പര്‍ മാറ്റിയാല്‍ നാട്ടുകാരെ അറിയിക്കേണ്ട ജോലിയും വാട്സാപ്പ് തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ഓരോ ആളുകളെയും പ്രത്യേകം പ്രേത്യേകം അറിയിക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഏതൊക്കെ…

റേഡിയോജോക്കിയെ കൊലപ്പെടുത്താൻ എത്തിയത് കായംകുളം സ്വദേശിയുടെ കാറിൽ ചുവപ്പ് മാരുതി…

അടൂര്‍: റേഡിയോ ജോക്കി രാജേഷ്  കൊലപാതകം ക്വട്ടേഷന്‍ സംഘം എത്തിയത് കായംകുളം സ്വദേശിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ചുവപ്പ് മാരുതി സ്വിഫ്റ്റ് കാറില്‍. ഈ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അടൂരില്‍ നിന്നും കണ്ടെത്തി. കൊലപാതകം…

പിഷാരടിയുടെ പഞ്ചവർണതത്ത

​യ​റാ​മിനെയും കു​ഞ്ചാ​ക്കോ ബോ​ബ​നെയും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാക്കി ന​ട​നും അ​വ​താ​ര​ക​നും മോ​ണോ ആ​ക്ട് ക​ലാ​കാ​ര​നു​മൊ​ക്കെ​യാ​യ ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്രമായ പഞ്ചവർണതത്ത റിലീസിനൊരുങ്ങി. മ​ണി​യ​ൻ​പി​ള്ള രാ​ജു…