Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Monthly Archives

January 2018

സന്ധ്യയിലുള്ള വിശ്വാസം സർക്കാരിന് നഷ്ടമായി പുതിയ നിയമനം പോലീസ് ട്രെയിനിങ് കോളേജിൽ

തിരുവനന്തപുരം:നടിയെ പീഡിപ്പിച്ച സംഭവത്തിൽ നടൻ ദിലീപിനെ പ്രതിയായി കണ്ടെത്തിയതിൽ ഉൾപ്പടെ വിവാദകേസുകളിൽ അന്വേഷണച്ചുമതല വഹിച്ച ദക്ഷിണമേഖല എഡിജിപി ബി.സന്ധ്യയെ മാറ്റി. നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ പ്രതിയാക്കിയപ്പോൾ ഇവർക്കെതിരെ ആരോപണം…

മകനെ വെട്ടിനുറുക്കി കൊന്നത് അമ്മമാത്രം എന്ന് വിശ്വസിക്കാൻ ആകാതെ പൊലീസും നാട്ടുകാരും…

കൊല്ലം:പതിനാലുകാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കൊല്ലം കൊട്ടിയം കൂരീപ്പള്ളിയിലെ വീട്ടിലേക്ക് ജയമോളെ കൊണ്ടുവന്നു തെളിവെടുത്തു. ജനക്കൂട്ടത്തിന് നടുവിലേക്കാണ് പൊലീസ് പതിനാലുകാരനായ ജിത്തു ജോബിന്റെ കൊലയാളിയായ അമ്മ ജയമോളുമായി…

മോഹൻലാൽ ബി ജെ പി പാളയത്തിലേക്കോ? തിരുവനന്തപുരം സീറ്റ് ലാലിനെന്നും ! ലാലിന്റെ ബി.ജെ. പി…

കൊച്ചി :മോഹൻലാൽ ബിജെപി പാളയത്തിലേക്കോ എന്ന സംശയങ്ങളുമായി സോഷ്യൽ മീഡിയ.കഴിഞ്ഞദിവസം മേജർ രവിയ്‌ക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത ഫോട്ടോയാണ് സംശയങ്ങൾക്ക് കാരണമായി മാറുന്നത്.എന്നാൽ ഇതെ കുറിച്ച് പ്രതികരിക്കാൻ മോഹൻലാൽ തയ്യാറായിട്ടില്ല. നടൻ…

‘ഒപ്പം നിന്നില്ലങ്കിലും’ മാറി നിന്ന് കല്ലെറിയരുതേ..ഞാനും ഒരു സ്ത്രീയാണ് അഡ്വ…

വിവാഹം വേർപിരിയാനുള്ള കാര്യം ഔദ്യോഗികമായി ബ്ലോഗിലൂടെ എഴുതി പ്രതിഭാഹരി എം എൽ എ.നയം വ്യക്തമാക്കി.മാധ്യമങ്ങൾ ദയവായി ഈ കാര്യത്തിൽ ഇടപെടേണ്ടതില്ലന്നും ബ്ലോഗിൽ ആവശ്യപെടുന്നു. ഇന്ന്‌ പെട്ടന്ന് വേർപിരിയാൻ എടുത്ത തീരുമാനമല്ല ജീവിതത്തിൽ വിവാഹശേഷം…

മുൻ മന്ത്രി തോമസ്‌ ചാണ്ടി ഭൂമി കയ്യേറിയെന്ന കേസ്സ് പുതിയ ടീം അന്വേഷിയ്ക്കും തോമസ്‌…

തിരുവനന്തപുരം:മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ഭൂമി കൈയേറ്റ കേസ്സ് വിജിലന്‍സ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നിനെയാണ് പുതുതായി അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. തോമസ് ചാണ്ടി ഭൂമി കൈയേറ്റം…

തിളങ്ങും ചര്‍മത്തിന് പാവയ്ക്ക

ചര്‍മസംരക്ഷണത്തിന് പലപ്പോഴും ഭക്ഷണവസ്തുക്കളാണ് കൂടുതല്‍ സഹായകം. ഇതിനു പറ്റിയ ഒന്നാണ് പാവയ്ക്ക. ധാരാളം വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഇത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇതല്ലാതെയും പല തരം സൗന്ദര്യപ്രശ്‌നങ്ങള്‍ക്കുള്ള…

എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക്

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംഗീത സംവിധായകന്‍, എ ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പൃഥ്വിരാജും ബ്ലസിയും ഒരുമിക്കുന്ന ആടുജീവിതത്തിലൂടെയാണ് അദ്ദേഹം തിരിച്ചെത്തുന്നത്. യോദ്ധയിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍…

എഴുത്തും സംവിധാനവും അഭിനയവും കഴിഞ്ഞ് രണ്‍ജിപണിക്കര്‍ നിര്‍മാണത്തിലേക്ക്

തീപാറുന്ന ഡയലോഗുകള്‍ ജനപ്രതിനിധികളെ പോലും നിശബദ്ധരാക്കുന്ന പോലീസും കളക്ടറും നായകന്റെ വീരോജ്ജ്വലങ്ങളായ സാഹസങ്ങള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ അറിയാതെ കൈയടിച്ച് പോകും. ഒരു കാലത്ത് രണ്‍ജിപണിക്കറിന്റെ തൂലികയില്‍ നിന്നും പിറവി കൊണ്ട…

എൽ ഡി എഫ് ന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം ആരോപണവുമായി പി. സി ജോർജ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് പി.സി. ജോർജ് എം.എൽ.എ. ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്. സർക്കാരിൻെറ ഇത്തരം നിലപാടിനെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും, ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. ബാർ…

ദിലീപിനെ കുറ്റവാളിയാക്കി ചിത്രീകരിച്ചകേസിലെ യഥാർത്ഥ പ്രതികൾ നടിയും പൾസർ സുനിയുമോ ? കഥകൾ…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നടിയും പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ആസൂത്രണ ഗൂഢാലോചനയെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തി. ഗൂഢാലോചനയില്‍ നടിക്കും പള്‍സര്‍ സുനിക്കും പുറമേ നടന്‍ ലാലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മാര്‍ട്ടിന്‍…