Take a fresh look at your lifestyle.
Monthly Archives

November 2017

ശാ​ന്തി​കൃ​ഷ്ണ ഇനി പി​ന്ന​ണി​ഗാ​യി​ക

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ന​ടി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. എ​ന്നാ​ൽ അ​ഭി​ന​യ​ത്തോ​ടൊ​പ്പം സി​നി​മ​യി​ൽ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കും ചു​വ​ട് വ​യ്ക്കാ​നൊ​രുങ്ങുക​യാ​ണ് താ​രം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ…

മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായര്‍(89)​ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയിലായിരുന്ന ചന്ദ്രശേഖരന്‍ കഴിഞ്ഞ രണ്ടു…

മാനസിക രോഗമുണ്ടോ എന്ന് സംശയമുള്ളവര്‍ക്ക് പരിശോധിക്കാം; ഹാദിയ

സേലം: തന്റെ മാനസിക നിലയില്‍ സംശയമുള്ളവര്‍ക്ക് പരിശോധിക്കാമെന്നും മാനസിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് താന്‍ പറഞ്ഞാല്‍ അതിന് ഒരു അര്‍ത്ഥമില്ലെന്നും ഹാദിയ. അച്ഛനെയും അമ്മയെയും താന്‍ വിളിച്ചിരുന്നെന്നും പക്ഷേ തനിക്ക് ഷെഫിന്‍ ജഹാനെ കാണണമെന്നും…

അഹിന്ദു ക്ഷേ​ത്ര​ദ​ർ​ശ​ക​നാ​യി രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​ത​ത്തെ​ച്ചൊ​ല്ലി പു​തി​യ വി​വാ​ദം. ഗു​ജ​റാ​ത്തി​ലെ സോ​മ​നാ​ഥ് ക്ഷേ​ത്ര ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ വി​വാ​ദ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച…

കുടുംബ ജീവിതത്തിൽ വഴക്കിടാനും പഠിക്കണം

ഞങ്ങൾ പതിനഞ്ച് വർഷമായി ഒരുമിച്ചുറങ്ങിയിട്ട്, രണ്ടുമുറികളിൽ, രണ്ടുലോകങ്ങളിൽ കഴിയുന്നു' -ഒരു സ്ത്രീ തന്റെ സ്വകാര്യദുഃഖം പങ്കുവെച്ചതാണ്. ഭാര്യയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥർ, ഒരു മകളുള്ളത് ​ബെംഗളൂരുവിൽ എൻജിനീയർ. പുറമേനിന്നു നോക്കിയാൽ…

ടെസ്റ്റിൽ ശ്രീലങ്കയെ തകർത്തു ഇന്ത്യൻ ചുണക്കുട്ടികൾ

ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. 61 റണ്‍സെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍…

എം.എം.സി.എയുടെ ശിശുദിനാഘോഷം നാളെ…

യു കെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ശിശുദിനാഘോഷം നാളെ (നവംബർ 25) ശനിയാഴ്ച വിഥിൻഷോ സെന്റ്. ജോൺസ് സ്കൂളിൽ വച്ച് നടക്കും. രാവിലെ 10.30 ന് ഉദ്ഘാടന സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം…

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും

മാഞ്ചസ്റ്റർ ഹിന്ദു കമ്യൂണിറ്റിയുടെ മണ്ഡല മകരവിളക്ക് ആഘോഷങ്ങളും തീർത്ഥാടനവും നവംബർ 25, ഡിസംബർ 13 തീയ്യതികളിൽ....  കലിയുഗ വരദനായ ശ്രീ ശബരീശന്റെ അനുഗ്രഹത്തോടെ ഈ വർഷത്തെ മണ്ഡലകാലം  ആരംഭിച്ചിരിക്കുന്ന ഈ പുണ്യമാസത്തിൽ, കഴിഞ്ഞ…

കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; പൊട്ടിത്തെറിച്ച് യുവതിയുടെ ശകാരവര്‍ഷം

ദില്ലി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചതില്‍ മന്ത്രിക്ക് യുവതിയുടെ ശകാരവര്‍ഷം. https://www.youtube.com/watch?v=UqNsVGE_PZY അടിയന്തിരമായി രോഗിയെ ചികിത്സിക്കാന്‍ ബീഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്ന…

ഐഎസ്എല്‍; പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

പുണെ: ഐഎസ്എല്‍ നാലാം സീസണില്‍ പുണെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ മിന്നും വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ…