Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.
Monthly Archives

October 2017

നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് വാട്ട്സാപ്പ് എത്തുന്നത്. ഈ സംവിധാനത്തിലൂടെ ഒരു സുഹൃത്തുമായോ ഗ്രൂപ്പുമായോ നമ്മുടെ ലൊക്കേഷന്‍ തത്സമയം പങ്കുവെക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.…

അറിഞ്ഞോളൂ… താരന്‍ മൂലം മുടി കൊഴിയില്ല; അതിനു കാരണം മറ്റുചിലതാണ് !

തലയിലെ ചര്‍മ്മത്തെയും തലമുടിയെയുമെല്ലാം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് താരന്‍. തലയില്‍ നിന്ന് പൊടി ഇളകിപ്പോകും പോലെ ചെതുമ്പലുകള്‍ ഇളകിപ്പോകുന്ന അവസ്ഥയാണ് താരന്‍.  ചെറിയ തോതില്‍ എല്ലാവരിലും ഇത്തരമൊരു അവസ്ഥയുണ്ടാകാറുണ്ട്. ഇത് സാധാരണമാണ്.…

മെര്‍സല്‍ വിജയമാക്കിയ എല്ലവര്‍ക്കും നന്ദി’, വിവാദങ്ങള്‍ക്ക് ശേഷം പരസ്യ…

ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും അതിനെ പിന്തുണച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി ജോസഫ് വിജയ് എന്ന പേരിലുള്ള ലെറ്റര്‍ പാഡിലായിരുന്നു വിജയ് തന്റെ മറുപടി നല്‍കിയത്. മെര്‍സല്‍ എന്ന ചിത്രത്തില്‍…

നസ്രിയ തിരിച്ചെത്തുന്നു, അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ, ഒപ്പം പൃഥ്വിരാജും പാര്‍വതിയും

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന നസ്രിയ നസീം തിരിച്ചെത്തുന്നു. ബാംഗ്ലൂര്‍ ഡെയിസിനു ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ രണ്ടാം വരവ്. ചിത്രത്തില്‍ നസ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ്,…

തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ എ്ഡ്ഡി എത്തുന്നു, ക്രിസ്മസിന്

മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ക്രിസ്മസിന് തീയേറ്ററുകളിലെത്തുന്നു. മഴയെത്തും മുമ്പേയ്ക്കു ശേഷം മമ്മൂട്ടി കോളേജ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്. മമ്മൂട്ടി എഡ്ഡി എന്ന എഡ്വേര്‍ഡ് ലിവിങ്സ്റ്റണായി എത്തുന്ന ചിത്രം സംവിധാനം…

മ​ണ​ല്‍ക്കാ​ട്ടി​ലെ ക​ട​ല്‍ക്കാ​ഴ്ച​ക​ള്‍

അ​പൂ​ര്‍വ​മാ​യി വി​രു​ന്നു വ​ന്നൊ​രു മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഓ​ര്‍മ​ക്കു​റി​പ്പു​ക​ള്‍ പോ​ലെ മ​രു​ഭൂ​മി​യി​ല്‍ അ​ങ്ങി​ങ്ങു ചി​ത​റി​ക്കി​ട​ക്കു​ന്ന ചെ​റി​യ കു​റ്റി​ക്കാ​ടു​ക​ള്‍… അം​ബ​ര​ചും​ബി​ക​ൾ നി​റ​ഞ്ഞ വി​സ്മ​യി​പ്പി​ക്കു​ന്ന ദു​ബാ​യ്…

വയനാട് ചുരത്തില്‍ പാര്‍ക്കിങ്ങിന് നിരോധനം

കോഴിക്കോട്: വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം. കോഴിക്കോട് വയനാട് ജില്ലകളിലെകലക്റ്റര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതു…

നവംബര്‍ 27ന് ഹാദിയ നേരിട്ടു ഹാജരാവണം

ന്യൂഡല്‍ഹി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ലൗ ജിഹാദ് കേസില്‍ ഉള്‍പ്പെട്ട വൈക്കം സ്വദേശി അഖില എന്ന ഹാദിയയെ നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാജരാക്കാന്‍ അച്ഛന്‍  അശോകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്ന്…

ഏതു ഉന്നതനും മുകളിലാണ് നിയമമെന്ന് ഹൈക്കോടതി, കൊലക്കേസില്‍ അഡ്വ. ഉദയഭാനു സമര്‍പ്പിച്ച…

കൊച്ചി: ചാലക്കുടിയില്‍ വസ്തു ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി. ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്ക് കേസില്‍ പങ്കില്ലെന്നും പ്രതികളുമായി ഗൂഢാലോചന…