Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഹൈക്കോടതി കെട്ടിടത്തിൽ തീപിടിത്തം

കൊ​ച്ചി: ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം. മൂ​ന്നാം നി​ല​യി​ലെ ഓ​ഫീ​സി​ലാ​ണു തീ ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Leave A Reply

Your email address will not be published.