Take a fresh look at your lifestyle.

ശസ്ത്രക്രിയ വിജയകരം: നെയ്മറിന് ലോകകപ്പ് കളിക്കാം

ബ്രസീലിയൻ ആരാധകർക്ക് ആശ്വാസമായി ഇനി ലോകകപ്പിന് കാത്തിരിക്കാം. പരിക്കേറ്റ് ചികിത്സയിലായിരുന്ന നെയ്മർ ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിന് മുൻപേ മൈതാനത്തു എത്തും. കാല്വിരലിന് പരിക്കേറ്റ ചികിത്സയിലായിരുന്ന പിഎസ്ജിയുടെ ബ്രസീലിന്സ്ട്രൈക്കര്നെയ്മർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

ശനിയാഴ്ച്ച ബ്രസീലിയന്നഗരമായ ബെലൊ ഹൊറിസോണ്ടയിലെ മദര്ഡേ ആശുപത്രിയില്ടീം ഡോക്ടര്റോഡ്രിഗേ ലാസ്മറിന്റെ മേല്നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ നെയ്മറെ റൂമിലേക്ക് മാറ്റിയതായും ബ്രസീലിയന്ഫുട്ബോള്ഫെഡറേഷന്വ്യക്തമാക്കി. മാര്സീലേക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.

Leave A Reply

Your email address will not be published.