Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വിവാദ തീരുമാനം എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിൻവലിച്ചു

മ​​സ്ക​​റ്റ്: ര​​​ണ്ടു മു​​​ത​​​ല്‍ പ​​​ന്ത്ര​​​ണ്ട് വ​​​യ​​​സ് വ​​​രെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കു ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ന​​​ല്‍കി​​​വ​​​ന്ന 30 കി​​​ലോ സൗ​​​ജ​​​ന്യ ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ന്‍സ് 20 കി​​​ലോ ആ​​​യി കു​​​റ​​​ച്ച ന​​​ട​​​പ​​​ടി എ​​​യ​​​ര്‍ ഇ​​​ന്ത്യാ എ​​​ക്‌​​​സ്പ്ര​​​സ് പി​​​ന്‍വ​​​ലി​​​ച്ചു.

ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ദീ​​പി​​ക ഇ​​ന്ന​​ലെ ന​​ൽ​​കി​​യ റി​​​പ്പോ​​​ര്‍ട്ടി​​​നെ​​ത്തു​​ട​​​ര്‍ന്നാ​​ണ് വി​​വാ​​ദ തീ​​രു​​മാ​​നം എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് പി​​ൻ​​വ​​ലി​​ച്ച​​ത്. സം​​ഭ​​വ​​ത്തി​​ന്‍റെ ഗൗ​​ര​​വം ക​​ണ​​ക്കി​​ലെ​​ടു​​ത്തു വി​​​വി​​​ധ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ത​​​യാ​​​റെ​​​ടു​​​ത്തു വ​​രി​​ക​​യാ​​യി​​രു​​ന്നു.

തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്കു​​ന്ന​​താ​​യി ദു​​​ബാ​​​യി​​​ല്‍നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ ഗ​​​ള്‍ഫ് മേ​​​ഖ​​​ലാ മാ​​​നേ​​​ജ​​​ര്‍ മൊ​​​ഹി​​​ത് സെ​​​യി​​​ന്‍ ദീ​​​പി​​​ക​​​യെ നേ​​രി​​ട്ട് അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​​തു സം​​​ബ​​​ന്ധി​​ച്ച അ​​​റി​​​യി​​​പ്പ് മും​​​ബൈ​​​യി​​​ലെ എ​​​യ​​​ര്‍ ഇ​​​ന്ത്യാ ഓ​​​ഫീ​​​സി​​​ല്‍ നി​​​ന്നു ല​​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Leave A Reply

Your email address will not be published.