Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വനിതാ ദിനം ആഘോഷമാക്കി എയര്‍ ഇന്ത്യ എ​ക്സ്പ്ര​സ്: എട്ട് വിമാനങ്ങൾ നിയന്ത്രിച്ചത്‌ വനിതകള്‍

നെ​ടു​മ്പാ​ശേ​രി: ലോക വനിതാ ദിനം ആഘോഷമാക്കി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ
വി​മാ​ന ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും. വി​വി​ധ
വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ
പൂ​ർ​ണ​മാ​യും വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.
നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മും​ബൈ, ചെ​ന്നൈ, മം​ഗ​ളൂ​രു,
ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യ
വി​മാ​ന​ങ്ങ​ളാ​ണു വ​നി​ത​ക​ൾ നി​യ​ന്ത്രി​ച്ച​ത്. വ​നി​​താ യാ​ത്ര​ക്കാ​രെ പൂ​വും മ​ധു​ര​വും
ന​ൽ​കി​യാ​ണ് എ​യ​ർ​ലൈ​ൻ​സ് ജീ​വ​ന​ക്കാ​ർ വി​മാ​ന​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ച​ത്.

Leave A Reply

Your email address will not be published.