Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യുഎഇയിൽ : ബൈക്ക് സർവ്വീസുമായി ഡി.എച്ച്.എൽ

ട്രാഫിക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡി.എച്ച്.എൽ ബൈക്ക് സർവ്വീസ് യുഎഇയിൽ പരീക്ഷിക്കുന്നു

ദുബൈ: ലോജിസ്റ്റിക്സ് ഭീമൻ ഡിഎച്ച്എൽ ട്രാഫിക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഡി.എച്ച്.എൽ ബൈക്ക് സർവ്വീസ് യുഎഇയിൽ പരീക്ഷിക്കുന്നു.ചൊവ്വാഴ്ച യുഎഇയിൽ പുതിയ വിതരണ സംവിധാനം പ്രഖ്യാപിച്ചു. യു.എ.ഇയിലെ ഇന്നർ സിറ്റിയിലാണ് ആദ്യം പരീക്ഷിക്കുന്നത് .
പൈലോറ്റിംഗ് കൈനറ്റിക് കാർഗോ ബൈസൈക്കിൾ പ്രോഗ്രാം എന്നാണ് അറിയപ്പെടുന്നത്
ജർമൻ കമ്പനി ഡി.എച്ച്.എൽ അറിയിച്ചു.

സാധാരണ ഡെലിവറി വാഹനങ്ങൾ റോഡ് വഴി ചെലവഴിച്ച സമയം കുറയ്ക്കുന്നതിലൂടെ ട്രാഫിക് കുറയ്ക്കൽ എന്നിവയാണ് പുതിയ ബൈക്കുകൾ ലക്ഷ്യമിടുന്നത്.

Leave A Reply

Your email address will not be published.