Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യച്ചൂരിയ്ക്ക് മുന്നിൽ പകച്ചുപോയ കാരാട്ടും പിണറായിയും പിൻവലിഞ്ഞു

കളിയിൽ കേമനായി യെച്ചൂരി ഒപ്പം പാർട്ടിഘടകങ്ങളും

രാഷ്ടീയ പ്രമേയത്തിലെ ഭേദഗതിയിലൂടെ മുഖം നഷ്ടപ്പെട്ടത്  കാരാ റ്റിനും ഒപ്പം നിന്ന പിണറായി വിജയനും . . യെച്ചൂരിയുടെ ചടുലമായ  നീക്കം മൂലം .പതിനാറ് സംസ്ഥാനങ്ങൾ രേഖാമൂലം രഹസ്യവോട്ട് ആവശ്യപ്പെട്ടതോടെയാണ് ഇരുവർക്കും പിന്നോട്ട് വലിക്കേണ്ടി വന്നത് വോട്ടെടുപ്പ് നടന്നാൽ  തങ്ങൾക്കൊപ്പം ആകും എല്ലാഘടകങ്ങളും എന്ന വിശ്വാസം മാറാൻ കാരണം  കേരളഘടകം. രഹസ്യവോട്ടെടുപ്പിലേക്ക് പോകും എന്ന് മനസ്സിലാക്കിയത് .

ഒപ്പം ബംഗാൾ ഘടകവും പരസ്യ പ്രതിഷേധമെന്ന ഭീഷണി മുഴക്കി.  അണിയറയിൽ സജീവമായതോടെ പാർട്ടികോൺഗ്രസ്സിൽ യച്ചൂരി താരമായി മാറി  . തിരഞ്ഞെടുപ്പുകളിൽ എങ്ങിനെ പ്രതിഫലിക്കും എന്നതാണ് കാരാട്ട് വിഭാഗത്തെ ഇനി ആശങ്കപ്പെടുത്തുക.

Leave A Reply

Your email address will not be published.