Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

“മോ​ഹ​ൻ​ലാ​ൽ’ വി​ഷു​വി​നെ​ത്തും

മ​ഞ്ജു​വാ​ര്യ​രും ഇ​ന്ദ്ര​ജി​ത്തും നാ​യി​കാ നാ​യ​ക​ന്മാരാ​യി എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ എന്ന സിനിമ വി​ഷു​വി​ന് തിയ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​ന്ദ്ര​ജി​ത്ത് ത​ന്‍റെ ഫേസ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഈ ​വി​വ​രം അ​റി​യിച്ചത്. ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന്ത് സ​ജീ​ദ് യഹി​യ​യാ​ണ്.

സേ​തു​മാ​ധ​വ​നാ​യി ഇ​ന്ദ്ര​ജി​ത്ത് എ​ത്തു​ന്പോ​ൾ മീ​നു​ക്കു​ട്ടി​യാ​യാ​ണ് മ​ഞ്ജു​വാ​ര്യ​ർ ചി​ത്ര​ത്തി​ലെ​ത്തു​ക. അ​ജു​വ​ർ​ഗീ​സ്, സി​ദ്ദി​ഖ്, സ​ലീം കു​മാ​ർ, സൗ​ബി​ൻ, കെ​പി​എ​സി ല​ളി​ത തു​ട​ങ്ങ​യി​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

Leave A Reply

Your email address will not be published.