Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം തിയറ്ററുകളിൽ മേയ് 18

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​​പ് ഫ്രാ​​​ൻ​​​സി​​​സ് – എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ ട്രെ​​​യ്‌​​​ല​​​ർ വ​​​ത്തി​​​ക്കാ​​​ൻ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ടു. ലോ​​​ക സി​​​നി​​​മ​​​യി​​​ലെ അ​​​തി​​​കാ​​​യ​​​ക​​​ന്മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ജ​​​ർ​​​മ​​​ൻ സം​​​വി​​​ധാ​​​യ​​​ക​​​ൻ വിം ​​​വെ​​​ൻ​​ഡേ​​​ഴ്സ് ആ​​​ണ് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

മെ​​​യ് ആ​​​ദ്യം ന​​​ട​​​ക്കു​​​ന്ന കാ​​​ൻ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി റി​​​ലീ​​​സ് ചെ​​​യ്യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ബ്രി​​​ട്ട​​​നി​​​ലും മേ​​​യ് 18ന് ​​​പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Leave A Reply

Your email address will not be published.