Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അമേരിക്ക. അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷനാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചത്. ഫേസ്ബുക്കിൽ അക്കൗണ്ടുള്ളവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതിൽ നിരവധിപ്പേർ ആശങ്ക അറിയിച്ചെന്നും ഈ ആശങ്കകൾ പരിഹരിക്കപ്പടേണ്ടതുണ്ടെന്നുംഫെഡറൽ ട്രേഡ് കമ്മീഷൻ അറിയിച്ചു.

Leave A Reply

Your email address will not be published.