Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പ്രിയയുടെ കണ്ണിറുക്കലില്‍ റെക്കോര്‍ഡ് മഴ

കൊച്ചി:ഒമര്ലുലു സംവിധാനം ചെയ്യുന്നഒരു അഡാറ് ലവ്ലെമാണിക്യ മലരായ പൂവിഎന്ന ഹിറ്റ് ഗാനം തെന്നിന്ത്യയില്നിന്നും യൂട്യൂബില്ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ് കരസ്ഥമാക്കിയ ഗാനമെന്ന റെക്കോര്ഡ് സ്വന്തമാക്കി. വെറും 28 ദിവസങ്ങള്ക്കുള്ളിലാണ് ഗാനം നേട്ടം കൈവരിച്ചിരിക്കുന്നത്.

ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യുഎഇ, നേപ്പാള്എന്നിവിടങ്ങളിലും ഗാനം ട്രെന്ഡിങ് ആയി. ഒരാഴ്ച്ച തികയും മുമ്പെ ഗാനം 2.5 കോടി വ്യൂസും നേടി. ഇപ്പോള്വീഡിയോക്ക് 645,000ല്അധികംലൈക്കുകള്‍’ ലഭിച്ചിട്ടുണ്ട്. ഒരു മലയാളം വീഡിയോക്ക് ഇതുവരെ യൂട്യൂബില്കിട്ടിയിട്ടുള്ള ഏറ്റവും കൂടുതല്ലൈക്കുകളാണിത്. പി എം ജബ്ബാര്രചിച്ചമാണിക്യ മലരായ പൂവിഎന്ന മാപ്പിള പാട്ടിന്റെ യഥാര്ത്ഥ സംഗീത സംവിധായകന്തലശ്ശേരി കെ റഫീഖ് ആണ്. ഷാന്റഹ്മാന്മനോഹരമായി ഗാനത്തിന് പുതിയൊരു ഭാവം നല്കി പുനരവതരിപ്പിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം റിലീസ് ചെയ്ത ഉടനെ തന്നെ ചിത്രത്തില്അഭിനയിച്ച പുതുമുഖം പ്രിയ പ്രകാശ് വാരിയര്ഒരു ദിവസം കൊണ്ട് തന്നെ ഇന്റര്നെറ്റില്തരംഗമായി. പ്രിയയുടെ കണ്ണിറുക്കലാണ് ആരാധകരെ സൃഷ്ടിച്ചത്. ഒറ്റ ദിവസം കൊണ്ട് പ്രിയയെ ഇന്സ്റ്റാഗ്രാമില്‍ 606,000 ത്തിലധികം പേര്രാണ് പിന്തുടര്ന്നത്.

Leave A Reply

Your email address will not be published.