Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യു കെ മലയാളികളുടെ സ്വപ്‌നം പോലെ നാട്ടിൽ നിന്നും പറന്നാൽ ലണ്ടനിൽ ഇറങ്ങാം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സി​യാ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

ചി​ല വി​ദേ​ശ എ​യ​ർ​ലൈ​ൻ​സു​ക​ളു​മാ​യി ഇ​തി​നു​വേ​ണ്ട ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. സ​ർ​വീ​സി​നു ത​യാ​റാ​കു​ന്ന എ​യ​ർ​ലൈ​ൻ​സി​ന് ഒ​രു വ​ർ​ഷ​ത്തേ​ക്ക് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പാ​ർ​ക്കിം​ഗ് ഫീ​സും ലാ​ൻ​ഡിം​ഗ് ഫീ​സും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി കൊ​ടു​ക്കും.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​രു ദി​വ​സം ശ​രാ​ശ​രി 350 യാ​ത്ര​ക്കാ​രാ​ണ് ഇ​പ്പോ​ൾ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു യാ​ത്ര ചെ​യ്യു​ന്ന​ത്. നേ​രി​ട്ടു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെന്നും വി.​ജെ. കു​ര്യ​ൻ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.