Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

നിവിൻ പോളി വ്യത്യസ്തമായ ലുക്കിൽ ഹേയ് ജൂഡ്‌

ശ്യാമപ്രാസാദിന്റെ വ്യത്യസ്ത അവതരണരീതി

നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡിന്‍റെ ട്രെയിലർ സൂപ്പർ ഡൂപ്പർ.നിവിന്റെ വേറിട്ട കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ട്രെയിലർ രംഗങ്ങൾ പറയാതെ പറയുന്നു.കുറെ കാലത്തിനുശേഷമാണ് ശ്യാമപ്രസാദ് നാടൻ ചേരുവകകളുമായി ഒരു ചിത്രം ഒരുക്കുന്നത്.

തൃഷയാണ് നായിക. സിദ്ദിഖ്, അജു വർഗീസ്, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply

Your email address will not be published.