Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ദു​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വ് മേ​ഘാ​ല​യ​യി​ൽ പി​ൻ​വ​ലി​ച്ചു

ന്യൂ​ഡ​ൽ​ഹി: മേ​ഘാ​ല​യ​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ർ​ക്കു ദു​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു ദു​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​ത്.

ക്രി​സ്ത്യ​ൻ ഭൂ​രി​പ​ക്ഷ സം​സ്ഥാ​ന​മാ​യ മേ​ഘാ​ല​യ​യി​ൽ ദു​ഖ​വെ​ള്ളി പ്ര​വൃ​ത്തി​ദി​ന​മാ​ക്കി​യ​തി​നെ​തി​രേ യു​വ​ജ​ന രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി. ഉ​ത്ത​ര​വ് ക്രി​സ്ത്യാ​നി​ക​ളു​ടെ വി​കാ​ര​ത്തെ മു​റി​പ്പെ​ടു​ത്തു​ന്ന​താ​യും ഇ​തി​ൽ വി​ശ​ദീ​ക​ര​ണം വേ​ണ​മെ​ന്നും സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Leave A Reply

Your email address will not be published.