Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ദുരന്തങ്ങള്‍ വല്ലതും ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ഇറങ്ങി പോയി തരണം അപേക്ഷയാണ്

ചുംബനസമര നായികയുടെ ഫ്രണ്ടാകാൻ കാത്തിരിയ്ക്കുന്നവർ ആയിരങ്ങൾ പോലും

ദുരന്തങ്ങൾ ഇറങ്ങിപ്പോകണം ചുംബനസമരത്തിന് ചുക്കാൻ പിടിച്ച രശ്മി നായർ തന്നെ തെറിവിളിക്കുന്നവരോട് നയംവ്യകതമാക്കി എഫ് ബി പോസ്റ്റ്‌. രശ്മി നായർ എപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണം അവരുടെ നിലപാടുകൾ തന്നെയാണ്. തന്റെ ഫ്രണ്ട് അപ്രൂവൽ കാത്തിരിക്കുന്നവർക്കായി രശ്മി പറയുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ കൗതുകമായി മാറുന്നത്.

ഈ ഐ ഡി ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ ഒരു ശീലം കൂടി ഉണ്ട് അപൂര്‍വമായേ നിലപാടുകളിലും പോസ്റ്റുകളിലും ആകര്‍ഷിക്കപ്പെട്ടു ഞാന്‍ ആര്‍ക്കെങ്കിലും അങ്ങോട്ട്‌ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുള്ളൂ. അങ്ങനെ ഞാനായി പോയി ആഡ് ചെയ്ത വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളെ ലിസ്റ്റില്‍ ഉള്ളൂ. ആയിരത്തില്‍ കൂടുതല്‍ റിക്വസ്റ്റ് പെന്ടിംഗ് ആയാല്‍ അത് FBയില്‍ ബൌന്‍സ് ആകും അതുകൊണ്ട് വരുന്ന റിക്വസ്റ്റ് ഫില്‍ട്ടര്‍ ചെയ്തു ഡിലീറ്റ് ചെയ്യുക എന്നത് ഒരു സമയ നഷ്ടം ഉണ്ടാകുന്ന പണിയാണ്.

പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍ രശ്മി നായരുടെ രാഷ്ട്രീയം ഞങ്ങള്‍ക്ക് ബാധ്യത ആകുന്നേ രശ്മീ നായര്‍ പറയുന്ന രാഷ്ട്രീയം ഞങ്ങടെ രാഷ്ട്രീയത്തെ പരിക്കേല്‍പ്പിക്കുന്നെ എന്നൊക്കെ മോങ്ങുന്ന ദുരന്തങ്ങള്‍ വല്ലതും ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ദയവു ചെയ്തു ഇറങ്ങി പോയി തരണം അപേക്ഷയാണ് .അത്രമേല്‍ അലോരസപ്പെടുന്നവര്‍ അങ്ങ് ബ്ലോക്കണം പ്ലീസ്. തല്‍ക്കാലം രശ്മി എന്ത് രാഷ്ട്രീയം പറയണം എന്ന് രശ്മി മാത്രമാണ് തീരുമാനിക്കുന്നത് ഉപദേശകരെ എടുക്കുന്നില്ല. ഓരോരോ അവസ്ഥകളെ.

മുന്നൂറു പേരെ ആഡ് ചെയ്യാം ഇനിയും സുഹൃത്തുക്കളായി ആഗ്രഹം ഉള്ളവര്‍ കമന്റ് ഇട്ടാല്‍ ആഡ് ചെയ്യാം.

Leave A Reply

Your email address will not be published.