Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ദിലീപ് തന്റെ പേജിൽ കമ്മാരസംഭവുമായി വമ്പൻ തിരിച്ചുവരവ്

ചരിത്രം ചമച്ചവർക്ക് സമർപ്പിതം. വളച്ചവർക്ക് സമർപ്പിതം. ഒടിച്ചവർക്ക് സമർപ്പിതം. വളച്ചൊടിച്ചവർക്ക്... സമർപ്പിതം. #കമ്മാരസംഭവം

വിമർശകരുടെയും ശത്രുക്കളുടെയും നാവടക്കി കൊണ്ട് സോഷ്യൽ മീഡിയയിൽ തന്റെപേജിലൂടെ ശക്തമായ തിരിച്ചുവരവാണ് ഇന്ന്‌ ദിലീപ് നടത്തിയത്.രാമലീലയുടെ വൻ വിജയത്തിന് ശേഷം ഉജ്വല തിരിച്ചുവരവാണ് കമ്മാരസംഭവം എന്ന പുതിയചിത്രത്തിലെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പോസ്റ്റ് ചെയ്തു പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ദിലീപ് സജീവമാകുന്നത് ഇപ്പോൾ തന്നെ പതിനായിരങ്ങൾ ലൈക്ക് ചെയ്തുകഴിഞ്ഞു.ദിലീപിന്റെ ഫേസ്ബുക്ക് വായിക്കാം

പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക്‌ ശേഷമാണ്‌ സോഷ്യൽ മീഡിയയിൽ, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച്‌ കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.

ചരിത്രം ചമച്ചവർക്ക് സമർപ്പിതം.
വളച്ചവർക്ക് സമർപ്പിതം.
ഒടിച്ചവർക്ക് സമർപ്പിതം.
വളച്ചൊടിച്ചവർക്ക്… സമർപ്പിതം.
#കമ്മാരസംഭവം

Leave A Reply

Your email address will not be published.