Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഇന്ത്യയെ വീരാട് നയിക്കും ദക്ഷിണാഫ്രിക്കെക്കെതിരെ

കേ​ദാ​ർ ജാ​ദ​വി​നെ​യും പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​, ശാ​ർ​ദു​ൾ താ​ക്കൂ​റി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു.

​ദക്ഷി​ണാ​ഫ്രി​ക്കക്കെ​തി​രാ​യ ഇന്ത്യയുടെ ഏ​ക​ദി​ന ടീ​മി​നെ വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കും. ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലേ​ക്ക് മ​ധ്യ​നി​ര ബാ​റ്റ്സ്മാ​ൻ കേ​ദാ​ർ ജാ​ദ​വി​നെ​യും പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​, ശാ​ർ​ദു​ൾ താ​ക്കൂ​റി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു.  എ​ന്നാ​ൽ 17 അം​ഗ ടീ​മി​ൽ സ്പി​ന്ന​ർ ആ​ർ. അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും ഇ​ടം ല​ഭി​ച്ചി​ല്ല. യു​വ​താ​ര​ങ്ങ​ളാ​യ കു​ൽ​ദീ​പ് യാ​ദ​വ്, ചാ​ഹ​ൽ, അ​ക്സ​ർ പ​ട്ടേ​ൽ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ സ്പി​ൻ സ്ക്വാ​ഡി​ലു​ള്ള​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മി​ക​ച്ച പ്ര​ക​ട​നം ശ്രേ​യ​സ് ഐ‍​യ്യ​റെ പിന്തുണച്ചു.

Leave A Reply

Your email address will not be published.