Take a fresh look at your lifestyle.

ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 ഫൈ​ന​ൽ: ഇ​ന്ത്യ​ക്ക് 167 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

കൊ​ളം​ബോ: ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​ക്ക് 167 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി 166 റ​ൺ​സെ​ടു​ത്തു. സാ​ബി​ർ റെ​ഹ്മാ​ന്‍റെ (77) അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് ബം​ഗ്ലാ​ദേ​ശി​നു പൊ​രു​താ​വു​ന്ന സ്കോ​ർ ന​ൽ​കി​യ​ത്.

ഓ​പ്പ​ണ​ർ​മാ​രാ​യ ത​മീം ഇ​ക്ബാ​ലി​നെ​യും (15) ലി​ന്‍റ​ൺ ദാ​സി​നെ​യും (11) തു​ട​ക്ക​ത്തി​ലെ വീ​ഴ്ത്തി​യ ഇ​ന്ത്യ 68 ന് ​നാ​ല് എ​ന്ന നി​ല​യി​ലേ​ക്ക് ബം​ഗ്ലാ​ദേ​ശി​നെ ത​ള്ളി​വി​ട്ട​താ​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നാ​മ​നാ​യെ​ത്തി​യ സാ​ബി​ർ കൂ​ട്ട​പ്പൊ​ഴി​ച്ചി​നി​ട​യി​ലും സ്കോ​ർ ഉ​യ​ർ​ത്തി. അ​മ്പ​ത് പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​യു​ടേ​യും നാ​ല് സി​ക്സ​റു​ക​ളു​ടേ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് സാ​ബി​ർ 77 റ​ൺ​സെ​ടു​ത്ത​ത്.

Leave A Reply

Your email address will not be published.