Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഡൽഹിയിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം

ന്യൂഡൽഹി: ഡൽഹിയിലെ മുണ്ട്ക പ്രദേശത്ത് കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ചൊവ്വാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 22 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

Leave A Reply

Your email address will not be published.