Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ടെലികോം അഴിമതി: നെ​ത​ന്യാ​ഹു​വി​നെ വീ​ണ്ടും ചോ​ദ്യം​ ചെ​യ്​​തു

ജ​​റു​​സ​​ലം: ടെ​​ലി​​കോം അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​സ്രേ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി ബ​​ന്യാ​​മി​​ൻ നെ​​ത​​ന്യാ​​ഹു​​വി​​നെ പോ​​ലീ​​സ് വീണ്ടും ചോ​​ദ്യം ചെ​​യ്തു. തിങ്കളാഴ്ച നെ​ത​ന്യാ​ഹു​വി​​ന്‍റെ വ​സ​തി​യിലെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ ഭാ​​ര്യ സാ​​റ​​യെ​​യും മകൻ യൈറിനെയും ഇ​​തേ കേ​​സി​​ൽ ചോ​​ദ്യം ചെ​​യ്തതായും റിപ്പോർട്ടുകളുണ്ട്. വാ​​ലാ എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ൾ വ​​രു​​ത്തു​​ന്ന​​തി​​ന് അ​​തി​​ന്‍റെ ഉ​​ട​​മ​​യാ​​യ ശൗ​​ൽ എ​​ലോ​​വി​​ച്ചി​​നെ സ്വാ​​ധീ​​നി​​ച്ചെ​​ന്നാ​​ണു നെ​​ത​​ന്യാ​​ഹു​​വി​​ന്‍റെ പേ​​രി​​ലു​​ള്ള ആ​​രോ​​പ​​ണം.

Leave A Reply

Your email address will not be published.