Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ജനുവരി 5 ന് ‘ഈട’ വരുന്നു

ബി. അജിത്‌കുമാർ സംവിധാനം ചെയ്യുന്ന ഈടയുടെ രണ്ടാമത്തെ ട്രെയിലർ റിലീസ് ചെയ്തു.മനോഹരമായ പ്രണയവും കണ്ണൂർ രാഷ്ട്രീയവും ഒക്കെ ചേർന്നുള്ള സിനിമയാണ് ആണ്‌ ഈട. വിതരണം എൽ. ജെ റിലീസാണ്. ജനുവരി 5നാണ് റിലീസ്.

Leave A Reply

Your email address will not be published.